മുഖ്യമന്ത്രി ഒരു ‘പത്രപ്പുത്ര’നല്ല, ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല- മന്ത്രി വാസവന്‍
കോട്ടയം- ഏതെങ്കിലും മാധ്യമത്തിന്റെ ഔദാര്യംകൊണ്ട് നേതാവായ ആളല്ല മുഖ്യമന്ത്രിയെന്നും അദ്ദേഹം ഒരു 'പത്രപ്പുത്ര'നല്ലെന്നും മന്ത്രി വി.എന്‍. വാസവന്‍. മാസപ്പടി വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി വരേണ്ട കാര്യമില്ലെന്നും...