November 28, 2024, 5:10 am

VISION NEWS

വീണയെ പാര്‍ട്ടി സംരക്ഷിക്കും; മുഖ്യമന്ത്രിയുടെ മകളെ പിന്തുണച്ച് എ കെ ബാലന്‍

മുഖ്യമന്ത്രിയുടെ മകള്‍ വീണയെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാര്‍ട്ടി ഒപ്പം നില്‍ക്കുന്നത്.നീതിക്കൊപ്പം എന്നും...

നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണം; മാസപ്പടി വിവാദത്തിൽ വെല്ലുവിളിച്ച് കെ സുധാകരൻ

മാസപ്പടി വിവാദത്തിൽ സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിക്കും മകൾക്കും എതിരായ അഴിമതി ആരോപണങ്ങളിൽ പുകമറ ഉണ്ടാക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് സുധാകരൻ ആരോപിച്ചു.ആക്ഷേപങ്ങളിൽ...

ഇന്ത്യയിൽ കടന്നുകയറി ചൈന ഭൂമി തട്ടിയെടുത്തു ; മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

ഇന്ത്യയിലേക്കുള്ള ചൈനീസ് കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽഗാന്ധിയുടെ രൂക്ഷ വിമർശനം.ഇന്ത്യയിൽ കടന്നുകയറി ചൈന നമ്മുടെ ഭൂമി തട്ടിയെടുത്തു. എന്നാൽ ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ലെന്നാണ് രാജ്യത്തെ...

കിംഗ് ഓഫ് കൊത്തയിലെ പുതിയ ഗാനം പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രമായ 'കിംഗ് ഓഫ് കൊത്ത'യിലെ പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ 'ഈ ഉലകിന്‍' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ദുല്‍ഖര്‍ സല്‍മാന്‍...

മുഖ്യമന്ത്രി ഒരു ‘പത്രപ്പുത്ര’നല്ല, ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല- മന്ത്രി വാസവന്‍

കോട്ടയം- ഏതെങ്കിലും മാധ്യമത്തിന്റെ ഔദാര്യംകൊണ്ട് നേതാവായ ആളല്ല മുഖ്യമന്ത്രിയെന്നും അദ്ദേഹം ഒരു 'പത്രപ്പുത്ര'നല്ലെന്നും മന്ത്രി വി.എന്‍. വാസവന്‍. മാസപ്പടി വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി വരേണ്ട കാര്യമില്ലെന്നും...

ഓണക്കാലത്ത് സ്കൂൾ കുട്ടികൾക്ക് സൗജന്യ അരി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ കുട്ടികൾക്ക് സൗജന്യ അരി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് . അരി സപ്ളൈകോ തന്നെ സ്കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. ഓഗസ്റ്റ്...

ലഡാക്കില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് മരണം

അപകടത്തിൽ ഒരു സൈനികന് പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്നത് 10 സൈനീകർ. ശനിയാഴ്ച വൈകിട്ട് ആറര യോടെ തെക്കന്‍ ലഡാക്കിലെ നിയോമയിലെ ലേയ്ക്കു സമീപമുള്ള കെറിയിലേക്ക് പോകുന്നതിനിടെയാണ് ട്രക്ക് അപകടം....

സരോവരം ബയോപാർക്ക് നവീകരണത്തിന് ടൂറിസം വകുപ്പ് 2 കോടി രൂപ അനുവദിച്ചു

സരോവരം ബയോപാർക്ക് നവീകരണത്തിന് ടൂറിസം വകുപ്പ് 2 കോടി 19 ലക്ഷം രൂപ അനുവദിച്ചു. ഓപ്പൺ എയർ തിയറ്റർ, കുട്ടികളുടെ കളിസ്ഥലം, റെയിൻ ഷെൽട്ടർ, ചുറ്റുമതിൽ, വുഡൻ...

ചരിത്രനേട്ടത്തിലേക്ക് ചന്ദ്രയാന്‍ 3; അവസാന ഡീബൂസ്‌റ്റിങ്ങും വിജയകരം

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ന്റെ രണ്ടാമത്തെയും അവസാനത്തെയും ഡീ-ബൂസ്റ്റിംഗ് പ്രവർത്തനം ഇന്ന് രാവിലെ വിജയകരമായി പൂർത്തിയാക്കി. ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകം ഇറങ്ങുന്നതിന് മുന്നോടിയായുള്ള...

ആനക്കൊമ്പ് കേസ് ; മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി. കേസില്‍ മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ നവംബര്‍ മൂന്നിന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കേസ് പിന്‍വലിക്കാനുള്ള...

You may have missed