November 28, 2024, 5:53 am

VISION NEWS

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം, ലൂണാ -25 ലാന്‍ഡിംഗിന് മുമ്പ് തകര്‍ന്ന് വീണു

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയമടഞ്ഞു. അമ്പത് വര്‍ഷത്തിന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ് പരാജയമടഞ്ഞത്. പേടകമായ ലൂണാ 25 ലാന്‍ഡിംഗിന് മുമ്പ്് തന്നെ തകര്‍ന്നുവീഴുകയായിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങവേ...

ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി; രാജഭരണം പോയി, ഇന്ന് പ്രജകളാണ് രാജാക്കന്മാർ : മമ്മൂട്ടി

ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് മഹാബലിയാണെന്ന് നടൻ മമ്മൂട്ടി. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ്...

സൗദിയില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍; ഇന്ത്യയുമായി കരാര്‍, എന്താണ് ഡിജിറ്റല്‍ ഇക്കോണമി

ന്യൂഡല്‍ഹി : സൗദി അറേബ്യ അടിമുടി മാറുകയാണ്. ഡിജിറ്റല്‍ രംഗം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ത്യയുമായി പുതിയ കരാര്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും ഡിജിറ്റല്‍...

വർണ നാദ വിസ്മയമൊരുക്കി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര

ഓണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക് തുടക്കമായി. ഇനിയുള്ള പത്തുനാള്‍ മലയാള നാടും, മലയാളികൾ ഉള്ളയിടങ്ങളും ഓണക്കാലത്തിന്റെ നന്മയുടെ നിറവില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അത്താഘോഷം...

പ്രവര്‍ത്തകസമിതിയില്‍ ഇപ്പോഴും ക്ഷണിതാവ് തന്നെ; കടുത്ത അതൃപ്തിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത അതൃപ്തിയുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമതിയില്‍ സ്ഥിരം ക്ഷണിതാവായിട്ടാണ് ചെന്നിത്തലയെ ഉള്‍പ്പെടുത്തിയത്. 19 വര്‍ഷം മുമ്പുള്ള...

രജനികാന്ത് യുപിയിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു; കാൽതൊട്ട് വണങ്ങി

ലക്നൗ: സൂപ്പർ സ്റ്റാർ രജനികാന്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു. ലക്നൗവിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സൂപ്പർതാരം, യോഗിയുടെ കാൽതൊട്ട് വണങ്ങുകയും ചെയ്തു. താരത്തിനൊപ്പം ഭാര്യ...

കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപിച്ചു;കെസി വേണുഗോപാല്‍, ശശി തരൂര്‍, എകെ ആന്റണി എന്നിവർ സമിതിയിൽ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി പ്രഖ്യാപിച്ചു. 39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്നും 3 നേതാക്കള്‍ ഇടംപിടിച്ചു. കെസി വേണുഗോപാല്‍, ശശി തരൂര്‍, എകെ ആന്റണി എന്നിവരാണ്...

കോഴിക്കോട് ടിടിഇക്കു നേരെ വീണ്ടും ആക്രമണം;പ്രതി പിടിയിൽ

ടിടിഇക്കു നേരെ വീണ്ടും ട്രെയിനിൽ ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളാണ് ആക്രമിച്ചത്. ഇന്ന്പുലർച്ചെ 3.30നു ട്രെയിൻ...

മൂന്നാം തവണയും ഭരണത്തിലെത്തിയാൽ കേരളത്തിൽ ഇടതുപക്ഷം തകരും; വിമർശനവുമായി സച്ചിദാനന്ദൻ

ഇടതുപക്ഷത്തെ ശക്തമായി വിമർശിച്ച് കവി സച്ചിദാനന്ദൻ. ഇടതുപക്ഷ പ്രസ്ഥാനത്തേയും അതുവഴി നടക്കുന്ന പ്രവർത്തനങ്ങളേയും പരാമർശിച്ചാണ് വിമർശനം. കേരളത്തില്‍ അസഹിഷ്ണുത വളരുന്നുവെന്നും മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ ഇടതുപക്ഷം...

മുടങ്ങികിടന്ന ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി; സര്‍ക്കാര്‍ 762 കോടി അനുവദിച്ചു

ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള മുടങ്ങി കിടന്ന രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി...

You may have missed