April 19, 2025, 4:45 pm

VISION NEWS

നിക്ഷേപ തട്ടിപ്പ്; കോടികള്‍ വാരിക്കൂട്ടിയ വിദേശ കമ്പനി അടച്ചുപൂട്ടി

കൊച്ചി : വിദേശ ഓൺലൈന്‍ വ്യാപാര നിക്ഷേപ കമ്പനിയില്‍ പണം നിക്ഷേപിച്ച ലക്ഷക്കണക്കിനാളുകള്‍ക്ക് സാമ്പത്തിക നഷ്ടം. ഓൺലൈന്‍ വ്യാപാര സേവന ദാതാവെന്ന് അവകാശപ്പെടുന്ന മെറ്റാവേഴ്‌സ് ഫോറിന്‍ എക്‌സ്‌ചേഞ്ച്...

500 രൂപയെ ചൊല്ലി തര്‍ക്കം; രണ്ട് ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു

കോഴിക്കോട്: കിനാലൂരില്‍ കടം വാങ്ങിയ 500 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ രണ്ടു ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു. തലയാട് സ്വദേശി സിജിത്ത്, ഏകരൂല്‍ സ്വദേശി സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്....

ഉത്തരാഖണ്ഡിലും ഹിമാചലിലും കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: ഓഗസ്റ്റ് 22 മുതല്‍ 24 വരെ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 22...

1.72 കോടിക്ക് ജി എസ് ടി അടച്ചെന്ന് തെളിയിച്ചാൽ വീണയോട് മാപ്പ് പറയാമെന്ന് മാത്യു കുഴൽനാടൻ

കോട്ടയം: എക്സാ ലോജിക് കമ്പനി ഉടമ വീണാ വിജയൻ 1.72 കോടിക്ക് ഐ ജി എസ് ടി അടച്ചതായി തെളിയിച്ചാൽ വീണയോടും പൊതുസമൂഹത്തോടും മാപ്പ് പറയാൻ തയ്യാറാണെന്ന്...

27 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാം; ഗുജറാത്തിലെ ബലാത്സംഗ അതിജീവിതയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

ദില്ലി: ഗുജറാത്തിലെ കോടതികളിൽ എന്താണ് നടക്കുന്നതെന്ന ചോദ്യവുമായി സുപ്രീംകോടതി. രാജ്യത്തെ ഒരു കോടതിക്കും സുപ്രീം കോടതിയെ എതിർത്ത് ഉത്തരവിടാനാകില്ലെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ബലാത്സംഗത്തിന് ഇരയായ...

നടിയെ ആക്രമിച്ച കേസ്; വാദം മാറ്റി വെക്കണമെന്ന ദിലീപിന്‍റെ ആവശ്യം തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ, അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. അന്വേഷണം വേണമെന്ന...

ഇന്ന് ഗണപതിയെങ്കിൽ നാളെ കൃഷ്ണനും ശിവനും; മറ്റ് മതങ്ങളെക്കുറിച്ച് പറയാൻ ആർക്കും ധൈര്യമില്ലെന്ന് ഉണ്ണി മുകുന്ദൻ

സ്പീക്കർ എൻ ഷംസീർ നടത്തിയ ഗണപതി പരാമർശത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിനായക ചതുര്‍ത്ഥി ആഘഷത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു മിത്ത് വിവാദവുമായി...

ഏഷ്യാ കപ്പ് ടീം സെലെക്ഷൻ മണിക്കൂറുകൾ മാത്രം, സഞ്ജുവിന് ആരാധകരുടെ വിമർശനം

ഏഷ്യാ കപ്പ് 2023 ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ സഞ്ജു സാംസൺ പരാജയപ്പെട്ടു എന്ന് വിദഗ്ധരുടെ അഭിപ്രായം. സ്ക്വാഡ് സെലക്ഷൻ മീറ്റിംഗിന് 24 മണിക്കൂർ...

പൊതുമരാമത്ത് വകുപ്പിനെ പരോക്ഷമായി വിമർശിച്ച് ജി സുധാകരൻ

ആലപ്പുഴയിലെ പാലങ്ങളുടെ നിർമ്മാണത്തിൽ മുൻ ഇടതുസർക്കാരിന്റെ ഇടപെടൽ വിസ്മരിക്കുന്നുവെന്ന് കാട്ടി മുൻമന്ത്രി ജി സുധാകരന്റെ വിമർശനം ഫേസ്ബുക്കിലൂടെയാണ് മുൻ പൊതുമരാമത്ത് മന്ത്രി കൂടിയായ ജി സുധാകരന്റെ വിമർശനം....

ഐഎസ്ആർഒ പരീക്ഷ കോപ്പിയടി; ആൾമാറാട്ടം നടത്തിയാണ് പരീക്ഷ എഴുതിയതെന്ന് മൊഴി

തിരുവനന്തപുരം : ഐഎസ്ആർഒയിലെ വിഎസ്എസ്‌സി ടെക്‌നീഷ്യൻ തസ്‌തികയിലേക്കുള്ള പരീക്ഷയിലെ കോപ്പിയടിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോപ്പിയടിക്ക് പുറമെ ആൾമാറാട്ടവും നടന്നതായാണ് വിവരം. ഇന്നലെയാണ് (20-08-2023) വിഎസ്എസ്‌സിയിൽ ടെക്‌നീഷ്യൻ...