ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രം, ചായ അടി ഫോട്ടോയുമായി പ്രകാശ് രാജ്; നടനെതിരെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍
രാജ്യത്തിന്റെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച നടന്‍ പ്രകാശ് രാജിനെതിരെ രൂക്ഷ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരില്‍ രാജ്യത്തിന്റെ അഭിമാന...