പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് ;കെ സുധാകരന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പിലെ കളളപ്പണക്കേസില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് ചോദ്യംചെയ്യലിന് ഇഡി ഓഫീസില്‍ ഹാജരാകും.മോന്‍സനുമായുളള സാമ്പത്തിക ഇടപെടലിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്യുക.രാവിലെ...