June 28, 2025, 11:41 am

VISION NEWS

‘ചന്ദ്രയാന്‍ ദൗത്യം ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തും’; മോഹന്‍ലാല്‍

ഓരോ ഇന്ത്യക്കാരനെയും പോലെ ഞാനും അഭിമാനത്തോടെ കാത്തിരിക്കുന്നു, ചന്ദ്രയാന്‍ ദൗത്യത്തിന് ആശംസകള്‍ അറിയിച്ച് നടന്‍ മോഹന്‍ലാല്‍.ഇന്ത്യ അഭിമാന പൂര്‍വം കാത്തിരിക്കുന്ന ചന്ദ്രയാന്‍ ദൗത്യം ഇന്ന് വിജയക്കുതിപ്പിലേക്ക് എത്തുകയാണ്.രാജ്യത്തെ...

രഞ്ജിത്ത് മാരാർക്ക് ദിലീപുമായി ബന്ധമെന്ന് പ്രോസിക്യൂഷൻ; നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഒഴിവാക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കും. അഡ്വ. രഞ്ജിത്ത് മാരാറെ ഒഴിവാക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന്...

വൈദ്യുതി കരുതലോടെ ഉപയോഗിക്കൂ! മുന്നറിയിപ്പുമായി വൈദ്യുതി മന്ത്രി

തിരുവനന്തപുരം: കരുതലോടെ വൈദ്യുതി ഉപയോ​ഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഈ വർഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാൽ...

ഛത്തീസ്ഗഢില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് കാണാതായ മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം കണ്ടെത്തി

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് കാണാതായ മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം കണ്ടെത്തി. ഛത്തീസ്ഗഢിലെ കോര്‍ബ-ദാരി റോഡില്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞ നിലയിലറിയിരുന്നു മൃതദേഹം. വാര്‍ത്താ അവതാരക...

അയർലൻഡിനെതിരായ മൂന്നാം ടി20 ഇന്ന്; പരമ്പര തൂത്തുവാരാൻ ഇന്ത്യ

ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞതിനാല്‍ മൂന്നാം മത്സരത്തില്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര...

യോഗി ആദിത്യനാഥിന്റെ പാദങ്ങള്‍ തൊട്ടു വണങ്ങിയ സംഭവം; രജനികാന്തിനെ പിന്തുണച്ച് തമിഴ്‌നാട് ബിജെപി

ചെന്നൈ: ലഖ്‌നൗ സന്ദര്‍ശനത്തിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പാദങ്ങള്‍ തൊട്ടു വണങ്ങിയ സംഭവത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ പിന്തുണച്ച് തമിഴ്‌നാട് ബിജെപി. യോഗിയോടുള്ള ആദരവ് കാണിക്കാനാണ് രജനികാന്ത്...

ഇ ഡി 2 അക്കൗണ്ടുകള്‍ മരവിപ്പിച്ചു; എംഎല്‍എ എസി മൊയ്തീനെതിരെ കൂടുതല്‍ നടപടി

തൃശൂര്‍: എംഎല്‍എ എസി മൊയ്തീനെതിരെ കൂടുതല്‍ നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ട് ബാങ്കുകളില്‍ ഉള്ള സ്ഥിര നിക്ഷേപം ഇഡി മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മച്ചാട് സര്‍വീസ് സഹകരണ ബാങ്ക്,...

വാർത്തകളുടെ തലക്കെട്ട് ഇനി ‘എക്സി’ൽ പ്രദര്‍‌ശിപ്പിക്കില്ല; റീച്ച് കുറയാൻ കാരണമായേക്കും

ഇനി മുതൽ വാർത്തകളുടെ തലക്കെട്ട് എക്സിൽ പ്രദര്‍‌ശിപ്പിക്കില്ലെന്ന് ഇലോൺ മസ്ക്. ഇത് വാർത്തകളുടെ റീച്ച് കുറയാൻ ഇത് കാരണമായേക്കുമെന്നാണ് സൂചന. പ്ലാറ്റ്‌ഫോമിൽ പങ്കിട്ട വാർത്താ ലേഖനങ്ങളിലേക്കുള്ള ലിങ്കുകളിൽ...

മിത്ത് വിവാദവുമായി ‘ജയ് ഗണേഷ്’എന്ന തന്റെ ചിത്രത്തിന് ബന്ധമില്ല; രഞ്ജിത് ശങ്കര്‍

മിത്ത് വിവാദവുമായി ‘ജയ് ഗണേഷ്’ എന്ന തന്റെ ചിത്രത്തിന് ബന്ധമില്ലെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ചിത്രത്തിന്റെ പേര് ഒരുമാസം മുന്‍പ് തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് സംവിധായകന്‍. കേരള...

സംസ്ഥാനത്ത് ഇലക്ട്രിക് സ്കൂട്ടറുകളിൽ വൻ തട്ടിപ്പ് കണ്ടെത്തി എംവിഡി; ജാഗ്രത നിർദേശം

കൊച്ചി: ഇലക്ട്രിക് വണ്ടികൾക്ക് അനുവദനീയമായതിനേക്കാൾ വേഗം കൂട്ടി സംസ്ഥാനത്ത് വിൽപ്പന നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്കൂട്ടര്‍ നിർമ്മാണ കമ്പനികൾക്കും ഡീലർമാർക്കും ഈ...