April 19, 2025, 11:51 pm

VISION NEWS

ഫ്രിസ്ബീ യുടെ പുതിയ ടോയ്സ് ഷോറൂം പേട്ടയിൽ തുറന്നു

കൊച്ചി, 24.08.2023: ഫ്രിസ്ബീയുടെ 4- ആമത്തെ ടോയ്സ് ഷോറൂം തൃപ്പൂണിത്തുറ പേട്ട മെട്രോ സ്റ്റേഷനു സമീപം ആരംഭിച്ചു. ബേബി തൻവി ഉദ്ഘാടനം ചെയ്തു. പ്രൊപ്രൈറ്റർ ടി എ...

പുതുപ്പള്ളിക്കാരില്‍ ചലനമുണ്ടാകില്ല, മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നോട്ടെ; ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതില്‍ പ്രതികരിച്ച് വലതുപക്ഷ സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിക്കാരില്‍ ഒരു ചലനവും...

കേരളത്തിന് ഓണം സമ്മാനമായി രണ്ടാം വന്ദേ ഭാരത് എത്തിയേക്കും

തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ഓണത്തിന് എത്തിയേക്കുമെന്ന് സൂചന. തിരുവനന്തപുരം- മംഗളൂരു റൂട്ടിലെ ചില ട്രെയിനുകളുടെ സമയക്രമം റെയില്‍വേ മാറ്റിയിരുന്നു. പുതിയ വന്ദേ ഭാരത് എത്തുന്നതിന്റെ...

ആധാർ വിവരങ്ങൾ വാട്സ് ആപ്പ്, ഇ മെയിൽ വഴി ഷെയർ ചെയ്യരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ആധാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഷെയർ ചെയ്യണമെന്ന് പറഞ്ഞ് ഇ മെയിലുകളോ, വാട്സ് ആപ്പ് സന്ദേശങ്ങളോ ലഭിക്കുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. കാരണം അത്തരം സന്ദേശങ്ങളെ...

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്

ദില്ലി: ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട്, മിന്നല്‍ മുരളി, മേപ്പടിയാന്‍ തുടങ്ങിയ...

സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ഓണത്തിന് മുന്നേ ഓണറേറിയം നല്‍കും; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് ഓണത്തിന് മുന്‍പായി ജൂണ്‍, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍...

ഓണക്കാലം കഴിഞ്ഞാൽ ഖജനാവ് കാലി; കരുതലോടെ പണം ചെലവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭായോഗത്തിൽ പരാതിയുമായി മന്ത്രിമാർ. പണം കിട്ടാത്തത് വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി മന്ത്രിമാർ. വകുപ്പുകളുടെ പ്രവർത്തനം സുഗമമായി നടത്താൻ കഴിയുന്നില്ലെന്നും എത്രയും വേഗം പരിഹാരം കാണമെന്നും മന്ത്രിമാർ...

മൂന്ന് പ്രധാനമേഖലകളില്‍ ഒന്നിച്ച് നീങ്ങാന്‍ ബ്രിക്‌സ് രാജ്യങ്ങളോട് നരേന്ദ്രമോദിയുടെ ആഹ്വാനം

മൂന്ന് പ്രധാനമേഖലകളില്‍ ഒന്നിച്ച് നീങ്ങാന്‍ ബ്രിക്‌സ് രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ബഹിരാകാശ ഗവേഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ഒന്നിച്ച് നീങ്ങണമെന്ന് മോദി...

നടന്‍ സൂര്യയോട് വിശദീകരണം തേടി ഹൈക്കോടതി,’ജയ് ഭീം’ സിനിമയ്‌ക്കെതിരെ ഹര്‍ജി

ചെന്നൈ: ജയ് ഭീം സിനിമയില്‍ കുറവര്‍ വിഭാഗത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടന്‍ സൂര്യ, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ എന്നിവരോട് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി....

മിസോറമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു; 17 തൊഴിലാളികള്‍ക്ക്‌ ദാരുണാന്ത്യം

ഐസ്വാള്‍: മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് 17 പേര്‍ മരിച്ചു. രാവിലെ 11 മണിയോടെ സൈരാങ്ങിലാണ് അപകടമുണ്ടായത്. രാവിലെ 10 മണിയോടെ സൈരംഗ് മേഖലയ്ക്ക് സമീപമായിരുന്നു...