April 20, 2025, 4:03 am

VISION NEWS

സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ താപനില ഉയരും; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36...

ഒന്നുമറിയാത്ത കുട്ടികളുടെ മനസ്സില്‍ വിവേചനത്തിന്റെ വിഷം വിതയ്ക്കുന്നു; രാഹുല്‍ ഗാന്ധി

ദില്ലി: ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കുട്ടികളുടെ മനസ്സില്‍ വിവേചനത്തിന്റെ വിഷം വിതയ്ക്കുന്നത് നീചമായ പ്രവൃത്തിയാണ്. രാജ്യത്തിന്...

ബിഹാര്‍ ജാതി സര്‍വേ സംസ്ഥാനങ്ങള്‍ക്ക് അനുകരണീയ മാതൃക; വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്‌ന : ബിഹാര്‍ ജാതി സര്‍വേ വിവരങ്ങള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാര്‍ ജാതി സര്‍വേ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയ മാതൃകയായി മാറുമെന്നും നിതീഷ്...

മധ്യപ്രദേശിൽ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി; സർക്കാരിൽ പുതുതായി മൂന്ന് പേരെ കൂടി ഉൾപ്പെടുത്തി

ഡൽഹി: മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ കേവലം 3 മാസം മാത്രം ബാക്കി നിൽക്കേ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി. ശിവരാജ് സിങ്ങ് ചൗഹാൻ സർക്കാരിൽ പുതുതായി മൂന്ന്...

‘അഗതികളുടെ അമ്മ’; വിശുദ്ധ മദര്‍ തെരേസയ്ക്ക് ഇന്ന് 113-ാം ജന്മദിനം

അഗതികളുടെ അമ്മ എന്ന് അറിയപ്പെടുന്ന വിശുദ്ധ മദര്‍ തെരേസയുടെ ജന്മവാര്‍ഷികമാണ് ഇന്ന്. 2016-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദര്‍ തെരേസയുടെ 113-ാം ജന്മവാര്‍ഷികമാണ് ഓഗസ്റ്റ് 26. അല്‍ബേനിയയിലെ സ്‌കോപ്ജെ...

തമിഴ്‌നാട്ടിലെ മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് 9 പേര്‍ വെന്തുമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് 9 പേര്‍ വെന്തുമരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മധുര റെയില്‍വേ സ്റ്റേഷന് സമീപമുള്ള യാഡില്‍ നിര്‍ത്തിയിട്ടിരുന്ന ലഖ്‌നൗ-രാമേശ്വരം...

ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് വിതരണം ചെയ്തത് 136 കോടി രൂപയുടെ അനുകൂല്യങ്ങള്‍

തിരുവനന്തപുരം: ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് കൈത്താങ്ങായി തൊഴില്‍ വകുപ്പ് വിതരണം ചെയ്തത് 136 കോടി രൂപയുടെ അനുകൂല്യങ്ങളാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരമ്പരാഗത...

വിക്രം ലാന്‍ഡര്‍ കാല്‍ കുത്തിയ ഇടം ഇനി ശിവശക്തി എന്ന പേരില്‍ അറിയപ്പെടും; പ്രധാനമന്ത്രി

ബെംഗളൂരു: ചന്ദ്രന്റെ ദക്ഷണിധ്രുവത്തില്‍ വിക്രം ലാന്‍ഡര്‍ കാല്‍ കുത്തിയ ഇടം ഇനി ശിവശക്തി എന്ന പേരില്‍ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവന്‍ മനുഷ്യകുലത്തിന്റെ നന്മയുടെ പ്രതീകമാണ്....

പാട്ടിന്റെ വരിയറിയില്ലേ, എങ്കിൽ മൂളിയാൽ മതി പാട്ട് കിട്ടും; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്

ന്യൂഡൽഹി: ഇനി വരികൾ അറിയാത്ത പാട്ടുകളും യൂട്യൂബിൽ എളുപ്പത്തിൽ കണ്ടെത്താം. യൂട്യൂബ് അവതരിപ്പിക്കാൻ പോകുന്ന പുതിയ ഫീച്ചറിലൂടെ പാട്ടിന്റെ ഒരു ഭാഗം മൂളി ഏതാണെന്ന് കണ്ടെത്താനാകും. ഗൂഗിൾ...

ഹാട്രികുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; സൗദി പ്രോ ലീഗിൽ ആദ്യ ജയവുമായി അൽ നസർ

റിയാദ്: സൗദി പ്രോ ലീഗിൽ ആദ്യ ജയവുമായി അൽ നസർ. ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞ ക്രിസ്റ്റ്യാനോ മികവിലാണ് അൽ നസർ തകർപ്പൻ ജയം നേടിയത്. ഏകപക്ഷീയമായ...