April 20, 2025, 5:57 am

VISION NEWS

ഗ്രോ വാസുവിനെതിരായ കേസ് പിൻവലിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

വന്ദ്യവയോധികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. അദ്ദേഹത്തോടുളള...

ഒരു ഫോണില്‍ ഒന്നിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍; ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ഒരു ഫോണില്‍ ഒന്നിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ പരീക്ഷിച്ച് വാട്ട്‌സ്ആപ്പ്. നിലവില്‍ ഒരു വാട്ട്‌സ്ആപ്പ് അക്കൗണ്ട് മാത്രമേ ഒരു ഫോണില്‍...

ബ്രിട്ടന് ഗുണകരമെങ്കില്‍ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടൂവെന്ന് ഋഷി സുനക്

ലണ്ടന്‍: ബ്രിട്ടന് ഗുണകരമാണെങ്കില്‍ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുകയുള്ളൂവെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. സെപ്റ്റംബര്‍ 9നും 10നും നടക്കുന്ന ജി20 ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെയാണ്...

ആസിഫ് അലി ചിത്രം ‘ഹൗഡിനി’ ആരംഭിച്ചു

ജി.പ്രജേഷ് സെന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൗഡിനിയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജാഫര്‍ ഖാന്‍ കോളനിയിലെ ലയണ്‍സ് ക്ലബ്ബ്...

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം വാഗമണ്ണിൽ

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം വാഗമൺ കോലാഹലമേട്ടിൽ ഇന്ന് വിനോദസഞ്ചാരികൾക്കായി തുറക്കും. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിന്റെ നീളം 40 മീറ്ററാണ്. ഡി റ്റി...

അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും

അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അച്ചുവിന്റെ പരാതിയില്‍ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും...

കെഎസ്‌ആര്‍ടിസി ടിക്കറ്റ് ബുക്കിങ്ങിന് പുതിയ പ്ലാറ്റ്‌ഫോം നിലവില്‍ വന്നു

www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.Ente KSRTC Neo O-PRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം. നവീകരിച്ച ബുക്കിങ് സംവിധാനത്തില്‍...

ഉപതെരഞ്ഞെടുപ്പ്: സെപ്‌തംബർ 5ന് പുതുപ്പള്ളിയിൽ പൊതുഅവധി

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ദിനമായ സെപ്റ്റംബർ അഞ്ചിന് മണ്ഡലത്തിലെ സ്വകാര്യ മേഖലയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിന് വേതനത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന് സംസ്ഥാന...

സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട അസിസ്റ്റിൽ 2022ലെ എം എൽ എസ് കപ്പ് ചാമ്പ്യന്മാരെയും വീഴ്ത്തി ഇന്റർ മയാമി.

മേജർ ലീഗ് സോക്കറിൽ ലോസ് ഏഞ്ചൽസ് എഫ് സിയെ (എൽ എ എഫ് സി) ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മെസ്സിയും സംഘവും തകർത്തുവിട്ടത്. മയാമിക്കായി ഫകുണ്ടോ ഫാരിയസ്,...

ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദ സാധ്യത

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദമായി...