May 9, 2025, 4:16 pm

VISION NEWS

ഗാന്ധി പ്രതിമയെ കറുത്ത കണ്ണട ധരിപ്പിച്ച സംഭവം: നേതാവിനെ ഒരു മാസം മുമ്പ് പുറത്താക്കിയതെന്ന് എസ്എഫ്ഐ

ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോകോളേജിൽ മഹാത്മാഗാന്ധിയുടെ പ്രതിമയെ എസ്എഫ്ഐ വിദ്യാർത്ഥി നേതാവ് അപമാനിച്ചതായി പരാതി.രാഷ്ട്രപിതാവിന്റെ പ്രതിമയിൽ കറുത്ത കണ്ണട ധരിപ്പിച്ച അദീൻ നാസറിനെ ഒരുമാസം...

 ‘കാതൽ’ ചരിത്ര വിജയം 40ാം ദിനത്തിലേക്ക്

ജിയോ ബേബി സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കാതൽ ദി കോർ' ഒരു വിജയഗാഥയാണ്. സമകാലിക പ്രശ്‌നത്തിന്റെ പക്വതയോടെ...

റോബിൻ ബസ് മൂന്നാമതും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് ഇന്ന് കോയമ്പത്തൂരിൽ സർവീസ് ആരംഭിച്ചു. വാളയാർ ചെക്‌പോസ്റ്റിൽ കേരള മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയ്‌ക്ക് ശേഷം റോബിനെ...

വൈ​ഗ കൊലക്കേസ്; വിധി നാളെ

കൊച്ചിയിലെ വൈഗ കൊലക്കേസിൽ വിധി നാളെ. 10 വയസുകാരിയായ മകളെ കൊന്ന കേസിൽ അച്ഛൻ സനു മോഹൻ മാത്രമാണ് പ്രതിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ശിക്ഷാവിധിയും വിചാരണ...

ഗാന്ധിജിയെ അപമാനിച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ എസ്എഫ്‌ഐ യൂണിറ്റ് നേതാവ് അപമാനിച്ചു എന്ന് പരാതി. ആലുവ എടത്തല ഭാരതമാത കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അദീന്‍ നാസറിന് എതിരെയാണ് കെഎസ് യു...

515 രൂപ ഇളവിൽ വിശദീകരണവുമായി കേരള ബാങ്ക്

നവകേരള സദസിലെ പരാതിയിൽ നാല് ലക്ഷം രൂപയുടെ വായ്പക്ക് 500 രൂപ ഇളവ് നൽകിയതിൽ വിചിത്രമറുപടിയുമായി കേരള ബാങ്ക്. 4 ലക്ഷം രൂപയുടെ വായ്പയിൽ വെറും 515...

തൃശൂരില്‍ വൻ വ്യാജ മദ്യ നിർമാണകേന്ദ്രം കണ്ടെത്തി

തൃശൂർ വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. റെയ്ഡില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. കോഴി ഫാമിന്റെ മറവിലാണ്...

സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടും

സപ്ലൈകോയിലെ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍ നടപ്പിലായേക്കും. മൂന്നംഗ പ്രത്യേക സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിലകൂട്ടാൻ എൽഡിഎഫ്...

39 ദിവസത്തെ ശബരിമല വരുമാനത്തിൽ ഇടിവെന്ന് ദേവസ്വം ബോർഡ്

ശബരിമലയിലെ നടവരവിൽ കഴിഞ്ഞ വർഷത്തേക്കാൾ 18 (18,67,93,546) കോടിയുടെ കുറവുണ്ടായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുറവ് സാങ്കേതികം മാത്രമാണെന്നും പി എസ്...

സംസ്ഥാനത്ത്‌ 24 മണിക്കൂറിനിടെ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് ബാധ വർധിക്കുന്നു. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 412 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്‌ 24 മണിക്കൂറിനിടെ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ...