May 6, 2025, 5:41 am

VISION NEWS

തിരുവനന്തപുരം ഇനി ‘സൈലന്‍റ്’ വിമാനത്താവളം

എയര്‍പോര്‍ട്ടിലും റെയില്‍വേ സ്‌റ്റേഷനിലുമുള്ള ശബ്ദ കോലാഹലങ്ങള്‍ നമ്മള്‍ കേള്‍ക്കാറുള്ളതാണ്. അനൗണ്‍സ്‌മെന്റുകളും പൊതുശ്രദ്ധാ സന്ദേശങ്ങളും സദാ വന്നുകൊണ്ടിരിക്കും. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ജനുവരി 1 മുതൽ നിശബ്ദ (സൈലന്‍റ്)...

റെയിൽവേ ട്രാക്കിലൂടെ സ്‌കൂട്ടർ ഓടിച്ച് കയറ്റാൻ ശ്രമിച്ച പ്ലസ് വൺ വിദ്യാര്‍ഥി ട്രെയിൻ ഇടിച്ച് മരിച്ചു

ട്രാഫിക് ബ്ലോക്കൊഴിവാക്കാന്‍ റെയിൽവേ ട്രാക്കിലൂടെ സാഹസിക റൈഡ്. പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ 17കാരന് ദാരുണാന്ത്യം. കോഴിക്കോട് കടപ്പുറത്തെ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് തീവണ്ടി...

ആലപ്പുഴയിൽ ഒന്നരവയസ്സുകാരനെ മർദിച്ച സംഭവത്തിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ

ആലപ്പുഴയിൽ ഒന്നരവയസ്സുകാരനെ മർദിച്ച സംഭവത്തിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ. കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകളും കയ്യിലെ അസ്ഥിക്ക് പൊട്ടലും കണ്ടെത്തി. മര്‍ദിച്ച ശേഷം അമ്മയുടെ...

സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങൾക്കു നല്‍കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍.സൗജന്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ശ്രീലങ്കയിലേതടക്കം സാഹചര്യം ഉദാഹരിച്ചായിരുന്നു മുന്നറിയിപ്പ്. ചെലവ് നിയന്ത്രിക്കാതെ കടമെടുത്തു...

പന്തെടുക്കാന്‍ ചെന്ന പത്ത് വയസുകാരന്‍റെ കാല്‍ അയല്‍വാസി തല്ലിയൊടിച്ചതായി പരാതി

തൃപ്പൂണിത്തുറയിൽ 10 വയസുകാരനെ അയൽവാസി മർദിച്ച സംഭവത്തില്‍ അയല്‍വാസിക്കെതിരെ പൊലീസ് കേസെടുത്തു. ബാലന്‍ എന്നയാള്‍ക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്പൂണിത്തുറ സ്വദേശി അനില്‍കുമാറിന്‍റെ മകന്‍ നവീനാണ് പരിക്കേറ്റത്.ചമ്പക്കര സെന്‍റ്...

കല്ലറയിൽ മധ്യവയസ്കരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

വീടിനുളളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിളയിൽ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ...

പയ്യാമ്പലം ബീച്ചിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്

പുതുവര്‍ഷാഘോഷത്തിലും ഗവര്‍ണറെ വെറുതെ വിടാതെ എസ്എഫ്ഐ. പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ചാണ് എസ്എഫ്ഐ പുതുവര്‍ഷമാഘോഷിച്ചത് ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ...

റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതിയില്ല

ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനപരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ രണ്ട് വിഷയത്തിൽ ആണ് കേരളത്തോട് നിശ്ചല ദൃശ്യ...

പുതുവത്സര ദിനത്തിൽ പുതിയ ദൗത്യം; എക്സ്പോസാറ്റ് വിക്ഷേപിച്ചു

View Post പുതുവത്സര ദിനത്തിൽ ചരിത്രം കുറിച്ച് ഐഎസ്ആർഒ. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു.പി.എസ്.എൽ.വിയുടെ അറുപതാം വിക്ഷേപണമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ...

കെ റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന് ചുവപ്പ്കൊടിയുമായി ദക്ഷിണറെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിഭൂമി വിട്ടു നൽകുന്നത് റെയിൽ വികസനത്തിന് തടസമാകുമെന്ന് റിപ്പോർട്ടിൽ...