April 19, 2025, 9:34 pm

VISION NEWS

വർക്കലയിൽ യുവാവിനെ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു

വർക്കലയിൽ യുവാവിനെ ട്രെയിൻ തട്ടിത്തെറിപ്പിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ അഖിലാണ് അപകടത്തിൽപ്പെട്ടത്.റെയിൽ പാളം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ ട്രെയിൻ ഇടിച്ചെന്നാണ് വിവരം. ഗുരുതര പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ...

പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട്‌ മൂന്നര വയസുകാരൻ മരിച്ചു

പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട് മൂന്നര വയസുകാരൻ മരിച്ചു. കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിൻ്റെ മകൻ ശ്രീനന്ദാണ് മരിച്ചത്. ബന്ധുക്കൾക്കും കുടുംബത്തിനുമൊപ്പം പുഴയിൽ പോകുന്നതിനിടെയാണ് അപകടം. ശ്രീനന്ദ് പന്നിയാർ പാറക്കെട്ടിൽ നിന്ന്...

മൂന്നാറിൽ വാഹനങ്ങൾക്ക് നേരെ പടയപ്പയുടെ പരാക്രമം

മൂന്നാറിൽ പടയപ്പ വാഹനങ്ങൾക്ക് നേരെ ആക്രമണം. കല്ലാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനു സമീപം പടയപ്പ എത്തിയ വാഹനങ്ങൾ തടഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. മൂന്നാറിൽ നിന്ന് കല്ലാർ...

കെഎസ്‌യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ലില്‍ അച്ചടക്ക നടപടിയുമായി ദേശീയ നേതൃത്വം

കെഎസ്‌യു ക്യാമ്പിന് നേരെയുണ്ടായ കല്ലേറിൽ ദേശീയ നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചു. സംഭവത്തിൽ നാല് പേരെ എൻഎസ്‌യു സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ വൈസ്...

കണ്ണൂർ കക്കാട് വയോധികനെ അയൽവാസിയും സംഘവും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി

കണ്ണൂർ കക്കാട് സ്വദേശിയായ വയോധികനെ അയൽവാസിയും സംഘവും ചേർന്ന് അടിച്ചുകൊന്നു. കക്കാട് നമ്പ്യാർമൊട്ടയിലെ അജയകുമാറാണ് മരിച്ചത്. അയൽവാസിയും മകനുമടക്കം നാലുപേരെ കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാർ...

ഗുജറാത്തിലെ രാജ്‌കോട്ടിലെ തീപ്പിടിത്തം; വെന്തു മരിച്ചവരിൽ നവദമ്പതികളും

ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിംഗ് സോണിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ നവദമ്പതികളും ഭാര്യ സഹോ​ദരിയും. അക്ഷയ് ധോലാരിയയും ഭാര്യ ഖ്യാതിയും ഭാര്യാസഹോദരി ഹരിതയും രാജ്‌കോട്ട് കളിസ്ഥലത്ത് എത്തിയപ്പോഴായിരുന്നു സംഭവം....

പള്ളിയില്‍ നിന്ന് മക്കളുമായി മടങ്ങുന്നതിനിടെ ടോറസ് ലോറിയ്ക്ക് പിന്നില്‍ സ്കൂട്ടറിടിച്ച് 43കാരൻ മരിച്ചു

പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്ന വഴിയരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ട്രക്കിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് വീട്ടുടമസ്ഥൻ മരിച്ചു. ഇന്നലെ രാത്രി തൃശൂർ മാപ്രാണം ലാൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം....

കണ്ണൂർ മൊറാഴയിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു

കണ്ണൂർ മൊറാഴയിൽ ഒരു വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണവും 15,000 രൂപയും കവർന്നു. ശശിധരൻ്റെ തേപ്പിലെ വീട്ടിലാണ് കവർച്ച നടന്നത്. ടെറസിലെ ഗ്രിൽസ് പൊളിച്ചാണ് മോഷ്ടാക്കൾ...

പെരിയാർ മത്സ്യക്കുരുതി; പരിശോധന കർശനമാക്കി മലിനീകരണ നിയന്ത്രണ ബോർഡ്

പെരിയാറിലെ മത്സ്യകുരുതിയിൽ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എറണാകുളം ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് കൈമാറി. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം എറണാകുളം...

കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; ‘വീഴ്ച കെഎസ്ഇബിയുടേത്

കുറ്റിക്കാട്ടൂരിൽ പതിനേഴുകാരൻ മരിച്ച സംഭവത്തിൽ മുഹമ്മദ് റിജാസിൻ്റെ കുടുംബം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. വീഴ്ച വരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം....