തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ
തിരുവനന്തപുരത്തേക്കും കോഴിക്കോടും മെട്രോയുടെ പ്രഖ്യാപനം ധനമന്ത്രി കെ എൻ ബാലഗോപാൽ തിരുവനന്തപുരം മെട്രോയ്ക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് പ്രഖ്യാപനത്തിലും മന്ത്രി കെ-റെയിലിനെ...