കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് വീണാ ജോര്‍ജ്
കേന്ദ്രം അവഗണിച്ചെങ്കിലും സംസ്ഥാന ബജറ്റിൽ ആരോഗ്യമേഖലയെ ഉൾപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിൽ മെഡിക്കൽ, പബ്ലിക് ഹെൽത്ത് എന്നിവയ്ക്കായി 2052.23 കോടി അനുവദിച്ചു....