താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങൾക്ക് അവധി ദിവസങ്ങളിൽ ഉൾപ്പെടെ നിയന്ത്രണമേർപ്പെടുത്തി
പൊതു അവധി ദിവസങ്ങളിൽ ഉൾപ്പെടെ താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാണ്. പൂഴിത്തോട് വെസ്റ്റിലേക്ക് ബദൽ റോഡ് ഉപയോഗിക്കുന്നതിന് എംഎൽഎ തലത്തിൽ യോഗം ചേരാനും തീരുമാനിച്ചു....