ഭഗവതികുന്ന് ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി
ഇലന്തൂർ ഭഗവതികുന്ന് ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഘത്തിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുനാട് സ്വദേശി സുരേഷാണ് പിടിയിലായത്. മറ്റ് രണ്ട് സംഘാംഗങ്ങൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. സംഘം...