കോഴിക്കോട് ഇടി മിന്നലേറ്റ് ഏഴുപേർക്ക് പരുക്കേറ്റു
ഇടിയിലും മിന്നലിലും കോഴിക്കോട് ഏഴ് പേർക്ക് പരിക്കേറ്റു. സൗത്ത് ബീച്ചിൽ വിശ്രമിച്ചവർക്കും ജോലി ചെയ്യുന്നവർക്കുമാണ് പരുക്കേറ്റത്. പരിക്കേറ്റവരിൽ ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. പരുക്കേറ്റവരിൽ ഒരാൾക്ക് 17 വയസാണ്...