വെമ്പായം- ചീരാണിക്കര റോഡ് നിർമ്മാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തിരുവനന്തപുരം വെമ്പായം-ചേരാനിക്കര റോഡിൻ്റെ നിർമാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സൂപ്പർവൈസർ മുഹമ്മദ് രാജി, അസിസ്റ്റൻ്റ് എൻജിനീയർ അമൽരാജ് എന്നിവരെയാണ് മന്ത്രി...