തൃശൂരിൽ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി
തൃശൂരിൽ ബിജെപി ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. സ്ഥാനാർത്ഥികളുടെ പേര് പരാമർശിക്കാതെയാണ് പരസ്യം ചെയ്യുന്നതെന്നും സ്ഥാനാർത്ഥികളുടെ പേരുകൾ എഴുതാനുള്ള സമയമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ...