കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവ്
കേരളത്തിലെ ചാവേർ സ്‌ഫോടനക്കേസിൽ പ്രതിയായ റിയാസ് അബൂബക്കറിന് 10 വർഷം തടവ് ശിക്ഷ. കൊച്ചിയിലെ എൻഐഎ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പത്തുലക്ഷം 25,000 രൂപ പിഴയും പരിഗണിച്ചു....