April 27, 2025, 9:50 am

VISION NEWS

നിയമസഭാ പൊതുസമ്മേളനം ഇന്ന് പുനരാരംഭിക്കും; കാട്ടാനാക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷം

നിയമസഭ പൊതുസമ്മേളനം ഇന്ന് പുനരാരംഭിക്കും. ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയാകും ഇന്ന് മുതല്‍ ഫെബ്രുവരി 15 വരെ. വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം നിയമസഭയിൽ അടിയന്തര പ്രമേയമായി...

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിൽ എൻ.കെ പ്രേമചന്ദ്രൻ എംപിയെ പിന്തുണച്ച് കെ.മുരളീധരൻ എം.പി

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിൽ എൻ.കെ പ്രേമചന്ദ്രൻ എംപിയെ പിന്തുണച്ച് കെ.മുരളീധരൻ എം.പി. രാഷ്ട്രീയം വേറെ, വ്യക്തി ബന്ധം വേറെയാണെന്നും പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാൽ താനും പോകുമെന്നും...

ഈ മാസം 13 ന് വയനാട് ജില്ലയിൽ ഹർത്താൽ

ഈ മാസം 13ന് വയനാട് ജില്ലയിൽ ഹർത്താൽ. കർഷക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാൽ സർക്കാർ പൗരന്മാർക്ക് മതിയായ സുരക്ഷ നൽകാത്തതിനാലാണ് ഹർത്താലിന്...

ഗോഡ്‌സെയെ പ്രകീർത്തിച്ച എൻഐടി അധ്യാപിക ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്യുന്നു

ഗോഡ്‌സെയെ പ്രശംസിച്ച എൻഐടി അധ്യാപിക ഷൈജ ആണ്ടവനെ പോലീസ് ചോദ്യം ചെയ്തു. ഷൈജ ആണ്ടവനെ ചോദ്യം ചെയ്യുന്നതിനായി കുന്ദമംഗലം പോലീസ് ചാത്തമംഗലത്തെ വീട്ടിലെത്തി. കുന്ദമംഗലം ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ്...

അന്ന് സുരേഷ് ഗോപിയടക്കം എത്തിയില്ല;ഇപ്പോള്‍ ബിജെപി സംസ്ഥാന-ജില്ലാ നേതൃത്വത്തെ അറിയിക്കാതെ അരി വിതരണം

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഭാരത് ദാലിന്റെ ഭാഗമായുള്ള അരിവിതരണത്തിന്റെ സംസ്ഥാനതല ആരംഭം ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളെ അറിയിക്കാത്തതിന് കാരണം നിസ്സഹകരണമെന്ന് റിപ്പോര്‍ട്ട്. പദ്ധതിയുടെ ദേശീയതല ഉദ്ഘാടനത്തിന് നേതാക്കളാരും എത്താതിരുന്നത്...

തമിഴ്നാട് ധർമ്മപുരിയിൽ ദളിത് സ്ത്രീകൾക്ക് ചിരട്ടയിൽ ചായ കൊടുത്ത 2 സത്രീകൾ അറസ്റ്റിലായി

തമിഴ്‌നാട്ടിലെ ധർമപുരിയിൽ ചിരട്ടയിൽ ദലിതർക്ക് ചായ നൽകിയ രണ്ട് യുവതികൾ അറസ്റ്റിലായി. ജാതി വിവേചനത്തിൻ്റെ ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ഉയർന്ന ജാതിയിൽപ്പെട്ട സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഗൗണ്ടർ...

ഇടുക്കി അടിമാലിയിൽ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ഇടുക്കി അടിമാലിയിൽ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഒഴുവത്തടം സ്വദേശി രഞ്ജിത്ത് ജോർജാണ് അറസ്റ്റിലായത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട...

ഡിഎ കുടിശ്ശിക വേണമെന്നാവശ്യപ്പെട്ട് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി

ഡിഎ കുടിശ്ശിക വേണമെന്നാവശ്യപ്പെട്ട് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കത്തിൻ്റെ പകർപ്പ് പ്രധാനമന്ത്രിക്കും നൽകിയിട്ടുണ്ട്. .2023 ജൂലൈയിൽ കേന്ദ്രം ഡിഎ 42 ശതമാനത്തിൽ...

രാം ലല്ലയുടെ കണ്ണുകൾ കൊത്തിയത് സ്വര്‍ണ ഉളിയും വെള്ളി ചുറ്റികയുംകൊണ്ട്

അയോധ്യയിലെ രാമക്ഷേത്രത്തിലെ രാമലല്ല പ്രതിമ നിർമ്മിക്കാൻ ഉപയോഗിച്ച സ്വർണ്ണ ഉളിയും വെള്ളി ചുറ്റികയും പങ്കുവെച്ച് ശിൽപി അരുൺ യോഗിരാജ് സോഷ്യൽ മീഡിയയിൽ എത്തി. തൻ്റെ എക്‌സ് അക്കൗണ്ടിൽ...

‘ചൂടു കൂടുന്നു, വാഹനങ്ങളിലെ അഗ്നിബാധയും’; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്തുടനീളം വേനൽച്ചൂട് രൂക്ഷമാകുന്നു. ചൂട് കൂടുന്നതിനനുസരിച്ച് വാഹനങ്ങൾക്ക് തീപിടിച്ച് അപകടങ്ങൾ പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. ഇത്തരമൊരു നിസ്സഹായ സാഹചര്യത്തിൽ...