April 27, 2025, 9:45 am

VISION NEWS

കുന്നംകുളത്ത് ആനയിടഞ്ഞു

കുന്നംകുളത്ത് ക്ഷേത്രോത്സവത്തിനെത്തിച്ച ആനയിടഞ്ഞു; പാപ്പാനെ കുടഞ്ഞെറിഞ്ഞു. പരിക്കേറ്റ മണിയെ ആശുപത്രിയിലേക്ക് മാറ്റി. ചീരംകുളങ്ങര ക്ഷേത്രത്തിൽ കൊണ്ടുവന്ന പാണഞ്ചേരി ഗജേന്ദ്രൻ എന്ന കൊമ്പനാണ് ഇടഞ്ഞത്.

കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ച് നാളെ

ഒരു വർഷം നീണ്ടുനിന്ന കർഷക സമരത്തിന് സമാനമായ മുന്നൊരുക്കങ്ങളുമായി ചൊ വ്വാഴ്ച നടത്തുന്ന ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കാൻ അതിർത്തികളിൽ തമ്പടിച്ച് കർഷകർ. സംയുക്ത കിസാൻ മോർച്ചയും...

കേന്ദ്രപോലീസ് സേനകളിലെ കോൺസ്റ്റബിൾ പരീക്ഷ മലയാളത്തിലും

സി.ആർ.പി.എഫ്., ബി.എസ്.എഫ്., സി.ഐ.എസ്.എഫ്. തുടങ്ങിയ കേന്ദ്ര സായുധ പോലീസ് സേനകളിലെ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷ ആദ്യമായി ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മലയാളം ഉൾപ്പെടെ 13 പ്രാദേശിക...

തീവണ്ടിമാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

പശ്ചിമബംഗാളിൽനിന്ന് എടക്കരയിലേക്ക് തീവണ്ടിമാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി നാല് അതിഥിതൊഴിലാളികളെ എടക്കര പോലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റുചെയ്തു. പശ്ചിമബംഗാൾ സൗത്ത് 24 പർഗാനസ് സ്വദേശികളായ...

“കനത്ത മഴ മുന്നറിയിപ്പ്: യുഎഇ അതീവ ജാഗ്രതയിൽ, സ്‌കൂളുകൾക്കും സർവകലാശാലകൾക്കും വർക്ക് ഫ്രം ഹോം”

 അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎഇ-യില്‍ അതീവ ജാഗ്രത. രാജ്യത്ത് തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതേത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വര്‍ക്ക് ഫ്രം ഹോം...

തെന്നല ബാങ്കിലേക്ക് നിക്ഷേപകരുടെ സമരം

നിക്ഷേപങ്ങൾ തിരി ച്ചുനൽകാനും പലിശനൽകാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെന്നല സർവീസ് സഹകരണ ബാങ്ക് നിക്ഷേപക കമ്മിറ്റി ആക്‌ഷൻ കൗൺസിൽ ഇന്ന് തിങ്കളാഴ്ച ബാങ്ക് ഹെഡ് ഓഫീസ്...

ഒമാനിലെ കാലാവസ്ഥ: പല ഗവർണറേറ്റുകളിലും അവധി പ്രഖ്യാപിച്ചു.

സുൽത്താനേറ്റിലുടനീളം നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്ത്, ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെയുള്ള ഗവർണറേറ്റുകളിൽ ഫെബ്രുവരി 12 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു,...

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസിന് കളർവിഷൻ ടെസ്റ്റ് നിർബന്ധമാക്കി

Motor Vehicle Department ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധമാക്കി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവിങ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു...

കോട്ടയം–കുമളി ചെയിൻ സർവീസ് പുനരാരംഭിക്കും; കോട്ടയം ഡിപ്പോയ്ക്ക് 5 ബസും കുമളി ഡിപ്പോയ്ക്ക് 6 ബസും അനുവദിച്ചു

കോട്ടയം–കുമളി ചെയിൻ സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി. കോവിഡ് കാലം മുതൽ താളം തെറ്റിയ ഈ സേവനം ഓർഡിനറി ചെയിൻ സർവീസ് ആയാണു പുനരാരംഭിക്കുന്നത്. ഇതിനായി കോട്ടയം ഡിപ്പോയ്ക്ക്...

വിവാദമായതോടെ സിപിഎം പിന്നോട്ട്, വിദേശ സർവ്വകലാശാലയിൽ പുനഃപരിശോധന

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റത്തിനു മുന്നോടിയായി വിദേശ സർവ്വകലാശാലയെ സ്വീകരിക്കാനുള്ള ബജറ്റ് പ്രഖ്യാപനം വിവാദമായതോടെ തീരുമാനത്തിൽ പുനഃപരിശോധനയ്ക്ക് സിപിഎം ഒരുങ്ങുന്നു. വിഷയം പോളിറ്റ്ബ്യൂറോ ചർച്ച ചെയ്യും....