April 27, 2025, 9:43 am

VISION NEWS

 തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തിൽ പൊലീസ് അന്വേഷണം ഊർജിതം

തൃപ്പൂണിത്തുറ പുതിയകാവ് സ്‌ഫോടനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അറസ്റ്റിലായ ക്ഷേത്രം ഭാരവാഹികൾ ഉൾപ്പെടെ നാലുപേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്‌ഫോടകവസ്തു നിയമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള...

വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്

വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം. വ്യാപാരികൾ ഇന്ന് സെക്രട്ടറിയേറ്റിലേക്ക്...

വയനാട്ടിലെ ആളെക്കൊല്ലി മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും

വയനാട്ടിലെ ആളെക്കൊല്ലി മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. മണ്ണുണ്ടി ജില്ലയിലെ വനമേഖലയിൽ ആന ഇപ്പോഴും ഉണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. പുലർച്ചെ ആനയെ പിടികൂടാൻ...

ഐഎസ്എൽ; ഇന്ന് അധിക സർവീസുമായി കൊച്ചി മെട്രോ, നഗരത്തിൽ ഗതാഗത നിയന്ത്രണം

ഐഎസ്എൽ മത്സരം നടക്കുന്ന സാഹചര്യത്തിൽ ഇന്ന് ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്‌റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ജെഎൽഎൻ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനിൽ നിന്ന്...

നാളത്തെ ദിവസം ഇന്നേ ഓർക്കുക; സമ്പൂര്‍ണ കടമുടക്കം, വിജയിപ്പിക്കണമെന്ന് വ്യാപാരികള്‍;

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മുഴുവന്‍ കടകളും അടഞ്ഞുകിടക്കുമെന്ന് ഭാരവാഹികള്‍. സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് അഞ്ചു ലക്ഷം...

വയനാട്ടിൽ നാളെ ഹർത്താൽ:

വയനാട് ജില്ലയിൽ നാളെ (ചൊവ്വ) കാർഷിക സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്‌തു. കാർഷിക സംഘടനകളുടെ നേ തൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ...

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയടക്കം 8 മുൻ നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു.

ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം...

തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ സ്‌ഫോടനം; നിരവധിപ്പേർക്ക് പരുക്ക്; ഒരാൾ മരിച്ചു

എറണാകുളം: എറണാകുളം തൃപ്പൂണിത്തുറയിലെ ചൂരക്കാട് പടക്ക കടയ്ക്ക് തീപിടിച്ച് ഉഗ്ര സ്‌ഫോടനത്തിൽ ഒരാൾ മരണപ്പെട്ടു. വലിയ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. ഫയര്‍ ഫോഴ്‌സ് എത്തി...

ചർച്ച് ബിൽ നിയമമാകുമെന്ന് പ്രതീക്ഷ -പാത്രിയാർക്കീസ് ബാവ

ആരാധനാസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ചർച്ച് ബിൽ ഉടൻ നിയമമാകുമെന്നാണ് പ്രതീക്ഷയെന്ന് ആകമാന സുറിയാനിസഭാ പരമാധ്യക്ഷൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ പറഞ്ഞു. പുത്തൻകുരിശ് യോഗത്തിൽ മുഖ്യമന്ത്രി...

വീണയുടെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ നൽകിയ ഹർജി കർണാടക...