വാലെന്റൈസ് ദിനത്തിൽ സീത-റാം പ്രണയം വീണ്ടും തിയേറ്ററില്‍
പുതുതലമുറയെ കീഴടക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു സീതാറാം. സീതയ്ക്കും രാമനുമൊപ്പം എത്തിയ ദുൽഖറും മൃണാളും പ്രേക്ഷകരുടെ ഹൃദയം കവർന്ന ജോഡികളായി. രണ്ട് വർഷത്തിന് ശേഷം സ്റ്റാർഹാം വീണ്ടും തിയേറ്ററിൽ...