മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്ത അധ്യാപികയെ സ്കൂളിൽ നിന്ന് പുറത്താക്കി
മഹാഭാരതവും രാമായണവും കെട്ടുകഥകളാണെന്ന് വിദ്യാർത്ഥികളെ പഠിപ്പിച്ച അധ്യാപകനെ സ്കൂളിൽ നിന്ന് പുറത്താക്കി. കർണാടകയിലെ മംഗളൂരുവിലെ കോൺവെൻ്റ് സ്‌കൂളായ എച്ച്ആർ സെൻ്റ് ജെറോസ ഇംഗ്ലീഷ് പ്രൈമറി സ്‌കൂളിലാണ് സംഭവം....