എക്സിറ്റ്‍പോളുകൾ പിഴച്ചു, നിറം മങ്ങി എൻഡിഎ; തകർന്നടിഞ്ഞ് ഓഹരിവിപണി
2024ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൻ്റെ അന്തിമ ഫലങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുമ്പോൾ ഓഹരി വിപണികൾ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. എൻഎസ്ഇ നിഫ്റ്റി 7.66 ശതമാനം ഇടിഞ്ഞ്...