ആവേശപ്പോരാട്ടത്തിനൊടുവിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിന് ജയം
ആവേശകരമായ പോരാട്ടത്തിനൊടുവിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശ് വിജയിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 1708 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശ് വിജയിച്ചത്. അവസാന നിമിഷം വരെ വാശിയോടെ പോരാടിയ സി.പി.ഐ.എം...