മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽപെട്ടു, 12 വിദ്യാര്‍ത്ഥികൾക്ക് പരിക്ക്
കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ മറിഞ്ഞു. കാറിലുണ്ടായിരുന്ന 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി കൊണ്ടോട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊറയൂർ വിഎംഎച്ച് ഹൈസ്‌കൂളിൽ നിന്നുള്ള വാഹനമാണ്...