വയനാട്ടിൽ റാഗിങ്ങിൻ്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദനം
വയനാട്ടിൽ അക്രമിയായ വിദ്യാർത്ഥിക്ക് ക്രൂര മർദനമേറ്റു. ബത്തേരി മുളങ്കാവ് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥ(15)നാണ് പരിക്കേറ്റത്. മർദനത്തിനിടെ കത്രിക കൊണ്ട് കുത്തുകയായിരുന്നു. മുഖത്തും നെഞ്ചിലുമാണ്...