റഹ്മാൻ നായകൻ…ഒമർ ലുലു സംവിധാനം ചെയ്യുന്ന അബാം മൂവിസിൻ്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
ഒമർ ലുലു കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് എഴുപുന്നയിൽ ആരംഭിച്ചു. ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിക്കുന്ന അബാം മൂവീസിന്റെ പതിനഞ്ചാമത്തെ...