April 19, 2025, 12:05 am

VISION MOVIES

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഗ്രാഫ് ഉയർത്തി ദിലീപ്

വിനോദോപാധിയായ സിനിമക്ക് ഏറ്റവും ആവശ്യം രചനാ വൈഭവമാണെന്ന് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ദിലീപിനെ നായകനാക്കി റാഫി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഉയര്‍ന്നു...