‘ദി ഹണ്ട് ഫോർ വീരപ്പൻ’;കൊള്ളക്കാരന്‍റെ കഥയുമായി നെറ്റ്ഫ്ലിക്‌സ്
രാജ്യത്തിനകത്തും പുറത്തും ഏറ്റവും കുപ്രസിദ്ധി നേടിയിട്ടുള്ള കൊള്ളക്കാരന്‍റെ കഥയുമായി നെറ്റ്ഫ്ലിക്‌സ്. വീരപ്പനെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയുമായാണ് നെറ്റ്ഫ്ലിക്‌സ് എത്തിയിരിക്കുന്നത്. 'ദി ഹണ്ട് ഫോർ വീരപ്പൻ' (The Hunt for Veerappan)...