April 3, 2025, 6:42 am

VISION MOVIES

സെയ്ഫ് അലി ഖാന്‍ ‘ഭൈര’യാവുന്നു; ‘ദേവര’യിലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവച്ച് ജൂനിയര്‍ എന്‍ടിആര്‍

2024-ലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര' പ്രഖ്യാപനം മുതലേ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന, താരപ്രകടനങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കിക്കൊണ്ടുള്ള...

ഹൊറര്‍ ത്രില്ലറുമായി മമ്മൂട്ടി;‘ഭ്രമയുഗം’ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ‘ഭ്രമയുഗം’ ചിത്രീകരണം ആരംഭിച്ചു. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള...

മോഹൻലാൽ, ജീത്തു ജോസഫ് ടീമിന്റെ ‘നേര്’ ആരംഭിച്ചു ;സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്

പൊന്നിൻ ചിങ്ങത്തില്‍ ജിത്തു ജോസഫ് മോഹന്‍ലാല്‍ ടീമിന്റെ പുതു സിനിമയ്ക്ക് തുടക്കം. ചിങ്ങമാസത്തിന്റെ തുടക്കമായ ഇന്നു തലസ്ഥാന നഗരിയിലാണ് നേരിന്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്. ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ...

‘പോരാട്ടങ്ങളിൽ വിജയിക്കൂ’; ‘ഫൈറ്റർ’ മോഷൻ പോസ്റ്ററിന് കയ്യടിച്ച് ഷാരൂഖ് ഖാൻ

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഹൃത്വിക് റോഷനും (Hrithik Roshan) ദീപിക പദുകോണും (Deepika Padukone) മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് 'ഫൈറ്റർ' (Fighter). സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ്...

രജനികാന്ത് ചിത്രം ‘ദളപതി’ വീണ്ടും തിയേറ്ററുകളില്‍

മണി രത്നത്തിന്‍റെ സംവിധാനത്തില്‍ രജനികാന്തും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ദളപതി റീ റിലീസിന് ഒരുങ്ങുന്നു. 4 കെ സാങ്കേതികതയിലേയ്‌ക്ക് റീമാസ്‌റ്റര്‍ ചെയ്‌ത് ഡോള്‍ബി അറ്റ്‌മോസ് ശബ്‌ദ...

‘രാമചന്ദ്ര ബോസ് & കോ’യിലെ ഗാനം പുറത്ത്

നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന 'രാമചന്ദ്ര ബോസ് ആൻഡ് കോ' (Ramachandra Boss And Co)....

‘അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ’ വീഡിയോ ഗാനം പുറത്ത്

രാഹുൽ മാധവ്, അപ്പാനി ശരത് (Appani Sarath), നിയ, ഡയാന ഹമീദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുൽ കൃഷ്‌ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ'...

‘ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍’; ഓഡിയോ ലോഞ്ച് നടന്നു

വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ ചിന്മയി നായർ ആദ്യമായി സംവിധാനം ചെയ്യുന്ന 'ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍' എന്ന സിനിമയുടെ...

പുതിയ റെക്കോര്‍ഡുമായി ബിടിഎസ് താരം ജങ്‌കുക്ക്

ബിടിഎസ് താരം ജങ്‌കുക്കിന് (BTS Jungkook) സ്‌പോട്ടിഫൈയില്‍ പ്രതിമാസം 35 ദശലക്ഷം ശ്രോതാക്കള്‍. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കെ പോപ്പ് സോളോയിസ്‌റ്റായി താരം മാറി....

പ്രാവിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി, ചിത്രം സെപ്റ്റംബർ 15നു തിയേറ്ററുകളിലേക്ക്

അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന...