April 4, 2025, 9:04 pm

VISION MOVIES

പത്മരാജൻ കഥയെ അവലംബമാക്കി ഒരുക്കിയ’ പ്രാവ്’ ചിത്രത്തിന് അഭിനന്ദങ്ങളുമായി ഷാനി മോൾ ഉസ്മാൻ

അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, യാമി സോന എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തിയ നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച...

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കി. ഇന്ത്യൻ സിനിമാ ലോകത്തിൽ കളക്ഷൻ...

ബിജിബാലിന്റെ സംഗീതത്തിൽ ഒരുങ്ങിയ പ്രാവിലെ പ്രണയ ഗാനം ‘ഒരു കാറ്റു പാതയിൽ’ റിലീസായി

നവാസ് അലി സംവിധാനം ചെയ്യുന്ന പ്രാവ് സിനിമയിലെ മനോഹരമായ പ്രണയ ഗാനം ഒരു കാറ്റു പാതയിൽ റിലീസായി. ഗാനത്തിന്റെ സംഗീതസംവിധാനം ബിജിബാൽ ആണ് നിർവഹിചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ...

പ്രാവിന് ആശംസകൾ അറിയിച്ച് മെഗാ സ്റ്റാർ മമ്മൂട്ടി, ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവ് ചിത്രത്തിന് വിജയാശംസകൾ നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടി. തന്റെ പ്രിയപ്പെട്ട സുഹൃത്തായ രാജശേഖരന്റെ ആദ്യ...

രാജ് ബി ഷെട്ടി നായകനായെത്തുന്ന റിവഞ്ച് ഫാമിലി ഡ്രാമ ടോബി സെപ്റ്റംബർ 22 നു തിയേറ്ററുകളിലേക്ക്

നവാഗതനായ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത് ടി കെ ദയാനന്ദിന്റെ കഥയെ അവലംബിച്ച് രാജ് ബി. ഷെട്ടി രചന നിർവഹിച്ച ആക്ഷൻ ഡ്രാമ ചിത്രമാണ് ടോബി....

സണ്ണിവെയ്‌നും ലുക്മാനും ഒന്നിക്കുന്ന ചിത്രം ടർക്കിഷ് തർക്കം ടൈറ്റിൽ റിലീസ് ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ സണ്ണി വെയ്ൻ - ലുക്മാൻ തർക്കത്തിന്റെ കാരണം പ്രേക്ഷകരിലേക്ക് വ്യകത്മാക്കി ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം ടർക്കിഷ് തർക്കം ടൈറ്റിൽ മെഗാ...

‘മാര്‍ക്ക് ആന്റണി’യുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നടന്‍ വിശാല്‍ നായകനായ പുതിയ ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. വിശാലിന് എതിരേ സിനിമാ നിര്‍മാണകമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് സമര്‍പ്പിച്ച...

‘പ്രതികാര’വുമായി തൃഷ; ‘ദ റോഡിന്റെ’റിലീസ് പ്രഖ്യാപിച്ചു

നടി തൃഷ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ദ റോഡ്. ഇത് ഒരു പ്രതികാര പറയുന്ന ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ഥ സംഭവങ്ങള്‍ ആസ്പദമാക്കിയുള്ള ചിത്രമായ ദ...

തമിഴ് നടൻ ജി മാരിമുത്തു അന്തരിച്ചു

തമിഴ് നടൻ ജി മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രജനികാന്തിന്റെ 'ജയിലറാ'ണ് മാരിമുത്തുവിന്റേതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. ടെലിവിഷൻ സീരിയലായ 'എതിര്‍നീച്ചലി'ന്റെ ഡബ്ബിങ്...

നടനവിസ്‌മയം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടി കമ്പനി ചിത്രം കണ്ണൂർ സ്‌ക്വാഡ് ട്രെയിലർ റിലീസായി

മലയാളത്തിൽ കലാമേന്മയുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റഡ് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ട്രെയിലർ മെഗാസ്റ്റാർ മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ റിലീസായി. മമ്മൂട്ടി കമ്പനി...