28-ാമത് ജർമൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രീമിയറിൽ ഇടം നേടി മലയാള ചലച്ചിത്രം ‘തവളയുടെ ത’….
സെന്തിൽ കൃഷ്ണ, അനുമോൾ, അൻവിൻ ശ്രീനു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ത തവളയുടെ ത' എന്ന ചിത്രം...