മലയാളത്തില്‍ ഒരു സംവിധായിക കൂടി, ഒരു ശ്രീലങ്കന്‍ സുന്ദരി ഇന്‍ അബുദാബിയുടെ ഓഡിയോ ട്രെയിലര്‍ ലോഞ്ച് നടന്നു
കൃഷ്ണ പ്രിയദര്‍ശന്‍ മന്‍ഹര്‍ സിനിമാസിന്റെ ബാനറില്‍ കൃഷ്ണ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അനൂപ് മേനോന്‍ ചിത്രം ഒരു ശ്രീലങ്കന്‍ സുന്ദരി ഇന്‍ അബുദാബിയുടെ ട്രെയിലര്‍ ലോഞ്ചും ഓഡിയോ...