May 15, 2024, 4:55 pm

VISION MOVIES

ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

രഞ്ജിത്ത് സജീവും ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിൽ. 24 ഏപ്രിൽ 2024, കൊച്ചി: നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന്...

ജോജു ജോർജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവർ ഒന്നിക്കുന്ന ‘ആരോ’; മെയ് 9ന് തീയേറ്ററുകളിലേക്ക്…..

ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആരോ’.മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ്...

റഹ്മാൻ നായകൻ…ഒമർ ലുലു സംവിധാനം ചെയ്യുന്ന അബാം മൂവിസിൻ്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

ഒമർ ലുലു കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് എഴുപുന്നയിൽ ആരംഭിച്ചു. ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിക്കുന്ന അബാം മൂവീസിന്റെ പതിനഞ്ചാമത്തെ...

നവകേരള ബസിൽ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം

ഇനി സാധാരണക്കാർക്കും ടിക്കറ്റ് എടുത്ത് നവകരള ബസുകളിൽ യാത്ര ചെയ്യാം. നവകരള ബസുകളുടെ കോൺടാക്ട് ട്രാൻസ്‌പോർട്ട് പെർമിറ്റ് സ്റ്റേജ് ട്രാൻസ്‌പോർട്ടാക്കി മാറ്റി. മാസങ്ങളായി ബസ് പ്രവർത്തനരഹിതമാണെന്ന അവകാശവാദത്തെ...

വിക്രത്തിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 ന്റെ തീപ്പൊരി ടൈറ്റിൽ പ്രഖ്യാപനം : “വീര ധീര ശൂരൻ”

പ്രേക്ഷകരെ ത്രസിപ്പിച്ചുകൊണ്ട്‌ ചിയാൻ വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. "വീര ധീര ശൂരൻ" എന്നാണ് എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന...

സിജു വിൽസൺ നായകനാകുന്ന ചിത്രം “പഞ്ചവത്സര പദ്ധതി”യുടെ ട്രയ്ലർ റിലീസായി

കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിക്കുന്ന "പഞ്ചവത്സര പദ്ധതി"യുടെ ട്രയ്ലർ റിലീസായി. സിജു വിൽസൺ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ...

കിഷോറും ശ്രുതി മേനോനും ഒന്നിക്കുന്ന സൂപ്പർ നാച്ചുറൽ ത്രില്ലർ ‘വടക്കൻ’; ബ്രസ്സൽസ് ഇൻ്റർനാഷണൽ ഫൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി…..

കിഷോർ, ശ്രുതി മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സജീദ് എ സംവിധാനം ചെയ്ത ചിത്രമാണ് 'വടക്കൻ'. പുരാതന ദ്രാവിഡ പുരാണങ്ങളിൽ നിന്നും നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, സജീദിൻ്റെ...

ജി വി പ്രകാശും ഐശ്വര്യാ രാജേഷും ഒരുമിച്ച ഫാമിലി എന്റെർറ്റൈനെർ “ഡിയർ” തിയേറ്ററുകളിൽ

ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഫാമിലി എന്റെർറ്റൈനെർ ഡിയർ കേരളത്തിലെ തിയേറ്ററുകളിലും റിലീസായി മികച്ച പ്രതികരണങ്ങൾ കരസ്ഥമാക്കുന്നു. ആനന്ദ് രവിചന്ദ്രൻ കഥയും സംവിധാനവും നിർവഹിച്ച ഈ...

ചിത്തിനി: സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന...

“കപ്പ്‌ ” ചിത്രത്തിലെ ആദ്യ ഗാനം ഫഹദ് ഫാസിൽ പുറത്തിറക്കി.

https://youtu.be/3XXLMKPN0rA അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയും നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രമായ ' കപ്പ് ' ചിത്രത്തിന്റെ ആദ്യ ഗാനം ഇന്ന്...