April 12, 2025, 1:02 am

VISION MOVIES

നാനി 31 “സൂര്യയുടെ ശനിയാഴ്ച” : ഫസ്റ്റ് ലുക്കും ടൈറ്റിൽ ഗ്ലിംപ്സും റിലീസായി

നിർണായക അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും പ്രഖ്യാപനങ്ങൾക്ക് ശേഷം, നാനി 31 ന്റെ നിർമ്മാതാക്കൾ ഇന്ന് റിലീസ് ചെയ്ത ഗ്ലിംപ്സ് വീഡിയോയിലൂടെ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി. പാൻ ഇന്ത്യൻ ചിത്രമായി...

“916 കുഞ്ഞൂട്ടൻ” ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു…

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന "916 കുഞ്ഞൂട്ടൻ" ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ സുപ്രധാന...

റസൂൽ പൂക്കുട്ടി ചിത്രം “ഒറ്റ” യുടെ ട്രെയിലർ പുറത്തിറങ്ങി. റിലീസ് ഒക്ടോബർ 27ന്.

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം 'ഒറ്റ'യുടെ ട്രെയിലർ പുറത്തിറങ്ങി. വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന രീതിയിൽ പുറത്തിറങ്ങിയ ട്രെയിലർ പ്രേക്ഷകർ സ്വീകരിച്ചു...

ഇന്ത്യയിൽ ആദ്യ ദിനം 148.5 കൊടിയില്പരം വേൾഡ് വൈഡ് കളക്ഷനുമായി ലിയോ : ഈ വർഷത്തെ ഇന്ത്യൻ സിനിമയിലെ പുതു ചരിത്രം

ചരിത്രങ്ങൾ ആദ്യ ദിനം തന്നെ തിരുത്തിക്കുറിച്ചു മുന്നേറുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ. ഇന്ത്യയിൽ ഈ വർഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെ...

പുതിയ റെക്കോർഡുകൾ തീർത്ത് ലിയോ : ആഗോളവ്യാപകമായി 143 കോടിയിൽപ്പരംകളക്ഷൻ,കേരളത്തിൽ 3700ഷോകളിൽ നിന്ന് 12കോടി

കേരളത്തിലെ ബോക്സ്‌ ഓഫീസിൽ റെക്കോർഡ് നേട്ടം നേടി വിജയ് ചിത്രം ലിയോ. ആദ്യ ദിനം 12 കോടി ഗ്രോസ് കളക്ഷൻ നേടിയ ചിത്രം മറ്റു സിനിമകൾ കേരളത്തിൽ...

ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം “വേല” നവംബർ 10ന് തിയേറ്ററുകളിലേക്ക്

ഷെയിൻ നിഗവും സണ്ണി വെയ്‌നും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനത്തിലൂടെ തിയേറ്ററിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ എത്തുന്ന ചിത്രമാണ് വേല. ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം സംവിധാനം...

കേരളത്തിൽ തരംഗമായി വിജയ് – ലോകേഷ് കനകരാജ് ചിത്രം ലിയോ

സിനിമാലോകത്ത് സൗത്ത് ഇന്ത്യയിൽ റിലീസിനു മുന്നേ ഏറ്റവും ഹൈപ്പ് കിട്ടിയ ചിത്രമാണ് ലിയോ. കേരളത്തിൽ ഇതുവരെയുള്ള റിലീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് 655 സ്‌ക്രീനുകളിലാണ് ലിയോ പ്രദർശനം ആരംഭിച്ചത്....

കട്ട ഹൈപ്പില്‍ ലിയോ; വിജയ് സാര്‍ താങ്കളുടെ പ്രകടനം ശ്രേദ്ധേയം: ക്യാമറാമാന്‍ മനോജ് പരമഹംസ……

ലിയോ റിലീസാകും മുന്നേ ഇത്രയേറെ ഹൈപ്പ് കിട്ടിയ സൗത്ത് ഇന്ത്യൻ ചിത്രം ഇല്ലാ എന്ന് തന്നെ നിസ്സംശയം പറയാം. ഇതുവരെയുള്ള ടിക്കറ്റ് പ്രീ ബുക്കിങ് റെക്കോർഡുകൾ പോലും...

ബുസാൻ ചലച്ചിത്ര മേള-‘കിം ജിസോക്ക്’ പുരസ്കാരം നേടി ന്യൂട്ടൺ സിനിമയുടെ ‘പാരഡൈസ്’

ദക്ഷിണ കൊറിയയിലെ ബുസാനിൽ വച്ചു നടന്ന ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള “കിം ജിസോക്ക്” പുരസ്കാരം, ന്യൂട്ടൺ സിനിമ‌ നിർമ്മിച്ച ‘പാരഡൈസ്’ നേടി. വിഖ്യാത ശ്രീലങ്കൻ...

ആനന്ദ് ഏകർഷിയുടെ ‘ആട്ട’ ത്തിന് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ (IFFLA) മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി അവാർഡ്

ജോയ് മൂവീ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത “ആട്ടം” ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ (ഐ.എഫ്.എഫ്.എൽ. എ) മികച്ച ചിത്രത്തിനുള്ള...