April 12, 2025, 1:02 am

VISION MOVIES

ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും ഒന്നിക്കുന്ന ‘ആസാദി’; സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസായി…

ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം 'ആസാദി'യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. പോസ്റ്ററിൽ വാണി വിശ്വനാഥിന്റെ ചിത്രമാണുള്ളത്....

ആനന്ദ് ഏകർഷിയുടെ ‘ആട്ടം’ 54മത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്തു…

ജോയ് മൂവീ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗത സംവിധായകൻ ആനന്ദ് ഏകർഷിയുടെ “ആട്ടം” ഗോവയിൽ നടക്കുന്ന 54മത് രാജ്യാന്തര ചലച്ചിത്രമേളയിൽ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടനച്ചിത്രമായി പ്രദര്‍ശിപ്പിക്കും. ഇന്ത്യൻ ഇന്റർനാഷണൽ...

കാലിനേറ്റ പരിക്ക് നിസ്സാരം,പ്രേക്ഷകരുടെ സ്നേഹത്തിനു നന്ദി,കേരളത്തിൽ തിരികെ വരുമെന്ന് ഉറപ്പു നൽകി ലോകേഷ് കനകരാജ്

ലിയോ കേരളാ പ്രൊമോഷന്റെ ഭാഗമായി ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ ഉണ്ടായ തിരക്കിനിടയിൽ സംവിധായകൻ ലോകേഷ് കനകരാജിന് നിസ്സാര പരുക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗോകുലം...

ദേശീയ അവാർഡ് കരസ്ഥമാക്കിയ ഇന്ദ്രൻസ് നായകനാകുന്ന “വേലുക്കാക്ക ഒപ്പ് കാ” നവംബറിൽ തിയേറ്ററിൽ എത്തുകയാണ്.

വാർധക്യത്തിലെ ഏകാന്തതയെ തികച്ചും വ്യത്യസ്തമായ ശൈലിയിൽ തീവ്രമായി പറഞ്ഞുവയ്ക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ അശോക് ആർ കലിത്ത . പകലന്തിയോളം കൂലിവേല ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വേലുക്കാക്ക...

കേരളത്തിലെ ലിയോ പ്രൊമോഷന് അഭൂതപൂർവമായ തിരക്ക്, ലോകേഷിന് പരിക്ക്, അതിരുകടന്നപ്പോൾ പോലീസ് ലാത്തി വീശി

കേരളത്തിലെ തിയേറ്ററിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ അഭൂതപൂർവമായ തിരക്കായിരുന്നു ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ....

സാജു നവോദയ നായകനാകുന്ന “ആരോട് പറയാൻ ആര് കേൾക്കാൻ” എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി…

ചിത്രം നവംബർ മാസം റിലീസിന് എത്തുന്നു…. സാജു നവോദയ(പാഷാണം ഷാജി),രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് 'ആരോട് പറയാൻ ആരു...

ഓൺലൈൻ സിനിമ-തിയേറ്റർ രംഗത്ത് ദൃശ്യവിസ്മയമൊരുക്കാൻ “സിനിഹോപ്സ്”; ലോഗോ ലോഞ്ച് ചെയ്തു…

സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യ വിസ്മയമൊരുക്കാൻ 'സിനിഹോപ്സ്' (CineHopes) എന്ന ഒടിടി പ്ലാറ്റ്ഫോം ജനുവരിയിൽ മിഴി തുറക്കുന്നു. 'സിനിഹോപ്സ്' ഒടിടി പ്ലാറ്റ്ഫോമിൻ്റെ ലോഗോ ലോഞ്ച് നവരാത്രി നാളിൽ...

അജയ് ഭൂപതിയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’; ട്രെയിലർ പുറത്തിറങ്ങി!

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് തെലുങ്ക് ചിത്രം 'ആർ.എക്‌സ് 100'ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ...

വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ ഒന്നിക്കുന്ന ‘ഫാമിലി സ്റ്റാർ’; തരംഗമായി ടൈറ്റിൽ അനൗൺസ്‌മെൻ്റ് ടീസർ…….

എസ്‌.വി.സി ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പമുള്ള പുതിയ ചിത്രത്തിൻ്റെ...

ലാലു അലക്സ്‌, ദീപക് പറമ്പോൾ പ്രധാന വേഷത്തിലെത്തുന്ന ‘ഇമ്പം’; ട്രെയിലർ റിലീസായി…..

ചിത്രം ഒക്ടോബർ 27ന് തീയേറ്റർ റിലീസിനെത്തും https://youtu.be/ttXVXcQYTYA ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ട്രെയിലർ പുറത്തിറക്കി. ചിത്രം...