പഞ്ചരസവുമായി വിജയൻ കുഴിത്തുറ
തിരുവനന്തപുരം : മണ്ണും -മനുഷ്യനും,മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകനും ഹൈട്ടെക് യുഗത്തിൽ രസക്കൂട്ടൊരുക്കുന്ന 'പഞ്ചരസം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണംപൂർത്തിയായി. കഥയും,തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് വിജയൻകുഴിത്തുറ. ക്യാമറ ബാബുരാജ്...