ക്യാപ്റ്റൻ മില്ലറിനും ധനുഷിനും അഭിനന്ദിനങ്ങളുമായി ഉദയനിധി സ്റ്റാലിനും മാരി സെൽവരാജ്ജും
പൊങ്കൽ റിലീസായി കഴിഞ്ഞ ദിവസം റിലീസായ ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലറിനെ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിനും സംവിധായകൻ മാറി സെൽവരാജ്ജും സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഉദയനിധി സ്റ്റാലിൻ...