April 4, 2025, 11:28 pm

VISION MOVIES

ശ്രീകുമാറിനെ നോക്കുമ്പോള്‍ ചിരിയടക്കാനാകാതെ മോഹൻലാല്‍

വിഎ ശ്രീകുമാറിന്റെ പരസ്യചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. സംവിധായകൻ വിഎ ശ്രീകുമാർ മോഹൻലാലിന്റെ വീഡിയോയും പുറത്തുവിട്ടു. ഈ പരസ്യങ്ങൾ എന്തിനുവേണ്ടിയാണെന്ന് വ്യക്തമല്ല. മോഹൻനാലിന്റെയും ശ്രീകുമാറിന്റെയും രസകരമായ...

പൃഥ്വിരാജിന്റേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ആടുജീവിതം’

പൃഥ്വിരാജിന്റേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആടുജീവിതം'. സംവിധാനം നിര്‍വഹിക്കുന്നത് ബ്ലസ്സിയാണ്. പൃഥ്വിരാജിന്റെ വിസ്മയിപ്പിക്കുന്ന പകര്‍ന്നാട്ടം തന്നെയാകും ചിത്രത്തില്‍ കാണാനാകുക. അനുഭവിച്ചതിന്റെയത്രയും തീവ്രത പകര്‍ത്തുന്ന ലുക്ക് ചിത്രത്തിലേതായി...

ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് നിര്‍മ്മാണ രംഗത്തേക്കു കടന്നു വരുന്നു.

മലയാളത്തിലെ മുന്‍നിര ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമായ ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് ഒരിടവേളക്കുശേഷം നിര്‍മ്മാണ രംഗത്തേക്കു കടന്നു വരുന്നു. അബ്കാരി, ഇന്‍സ്പെക്ടര്‍ ബല്‍റാം, നായര്‍സാബ്, വര്‍ത്തമാനകാലം, പൂച്ചയ്ക്കാര് മണി കെട്ടും,...

മലയാളത്തിൽ ഇത് ആദ്യം……വിശാഖ് നായരുടെ ദ്വിഭാഷാഫോക്സി ആക്ഷൻ സർവൈവൽ ത്രില്ലർ ചിത്രം ‘എക്സിറ്റ് “ഉടൻ റിലീസിന്. ചിത്രത്തിന്റ ടീസർ റിലീസായി.

വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന 'എക്സിറ്റ്'. ചിത്രത്തിന്റെ ടീസർ റിലീസായി. സൈന മൂവീസ് ആണ്...

സ്റ്റെപ്പ് 2 ഫിലിംസിന്റെ ‘വിശേഷം’: കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു!

അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഇടയിലൂടെ ഒരു യാത്ര എന്ന ടാഗ്‌ലൈനോടെ സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന ചിത്രം 'വിശേഷം', കൊച്ചിയിൽ ഇന്ന് ചിത്രീകരണം ആരംഭിച്ചു....

നടി സ്വാസിക വിജയ്‍ വിവാഹിതയാകുന്നു

ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ട്. പ്രേം ജേക്കബാണ് വരൻ. ജനുവരി 26ന് തിരുവനന്തപുരത്തായിരിക്കും സ്വാസികയുടെ വിവാഹം നടക്കുക. 27 ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കും...

അനുശ്രീക്ക് വേണ്ടി “കണ്ണെ കനിയെ ഉനെ കൈവിടമാട്ടേൻ” പാടിയത് ഉണ്ണി മുകുന്ദനോ?

റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് മലയാളികളുടെ ഇഷ്ട നായികയായി മാറിയ നടിയാണ് അനുശ്രീ. ലാൽജോസ് സംവിധാനം ചെയ്ത 2012-ൽ റിലീസായ ഡയ്മണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനു...

“ചിത്തിനി”യുടെ ചിത്രീകരണം പാലക്കാട് തുടങ്ങി.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് തുടങ്ങി. 'കള്ളനും ഭഗവതിയും' എന്ന ഹിറ്റ് ചിത്രത്തിലെ...

പ്രഭാസിന്റെ റൊമാന്റിക് ഹൊറർ ചിത്രം “രാജാസാബ്”: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പൊങ്കൽ, സംക്രാന്തി ഉത്സവദിവസത്തിൽ പ്രഭാസിന്റെ പുതിയ ചിത്രം രാജാസാബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു തെരുവീഥിയിൽ പടക്കം പൊട്ടുന്ന വർണാഭമായ പശ്ചാത്തലത്തിൽ കറുത്ത ഷർട്ടും വർണാഭമായ...

മലൈക്കോട്ടൈ വാലിബന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണോ? പ്രേക്ഷകർക്കായി വാലിബൻ ചലൻജ്ജ്

ലോകത്തെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബൻ ജനുവരി 25 ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോ ഇപ്പൊൾ...