ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ന്റെ പോസ്റ്റർ ലോകേഷ് കനകരാജ് റിലീസ് ചെയ്തു ! ചിത്രം മാർച്ച് 1ന് തിയറ്ററുകളിൽ…
മാർച്ച് 1ന് തിയറ്റർ റിലീസ് ചെയ്യുന്ന ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ന്റെ പോസ്റ്റർ ലോകേഷ് കനകരാജ് റിലീസ് ചെയ്തു. നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന...