ഞാന്‍ എന്തപരാധം ചെയ്തു’; കുറിപ്പുമായി ‘റാം C/O ആനന്ദി’യുടെ സൃഷ്ടാവ്
തൻ്റെ പ്രശസ്തമായ റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകത്തിൻ്റെ വ്യാജ പതിപ്പ് ഇൻ്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് എഴുത്തുകാരൻ അഖിൽ പി.ധർമ്മജൻ പറഞ്ഞു. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന്...