November 27, 2024, 10:02 pm

Tech

പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍ ക്രോം

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ അപ്‌ഡേറ്റുമായി ജനപ്രിയമായ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം.ഈ അപ്ഡേറ്റുകള്‍ സെര്‍ച്ചിങ്ങും ഡൗണ്‍ലോഡിങ് അനുഭവവും മെച്ചപ്പെടുത്തുന്നതാണ്. ആന്‍ഡ്രോയിഡിലെ അഡ്രസ് ബാറില്‍...

അടിമുടി മാറും; സ്മാർട്ട് ഫോണുകൾക്കുള്ളിൽ ഇനി എഐ യും

ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍ കമ്പനി നിർമിതബുദ്ധിയെ (എഐ) എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല. എന്നാല്‍, അവരുടെ എതിരാളിയായ ഗൂഗിള്‍ തങ്ങളുടെ സ്മാര്‍ട്ഫോണ്‍ ഒഎസിന്റെ പുതിയ പതിപ്പായ...

ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ലൈസൻസില്ലാതെ ഇറക്കുമതി ചെയ്യുന്നതിൽ വിലക്ക്

ന്യൂഡൽഹി : ലാപ്‌ടോപ്, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ എന്നിവയുടെ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് നടപ്പിലാക്കുന്നത് സർക്കാർ മൂന്ന് മാസത്തേക്ക് മാറ്റി വച്ചു. ഒക്‌ടോബർ 31 വരെ ഇലക്‌ട്രോണിക്...

ഉടമയുടെ അനുവാദമില്ലാതെ അക്കൗണ്ട് പിടിച്ചെടുത്ത് എക്സ്;വലഞ്ഞ് ഉപയോക്താക്കള്‍

മുന്‍കൂട്ടി അറിയിപ്പ് നൽകാതെ, ഉപയോക്താവിന്റെ സമൂഹമാധ്യമ അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇലോൺ മസ്കിന്റെ എക്സ് (ട്വിറ്റർ). @music എന്ന ഹാൻഡിലിന്റെ നിയന്ത്രണമാണ് ഉടമയുടെ അനുവാദമില്ലാതെ എക്സ് ഏറ്റെടുത്തത്....

സുരക്ഷാ വീഴ്ച്ച കണ്ടെത്തിയ ആപ്പിളിന് ഗൂഗിളിന്റെ വക സമ്മാനം

സെർച് എൻജിൻ ഭീമനായ ഗൂഗിൾ ടെക് ഭീമനായ ആപ്പിളിന് 15,000 ഡോളർ പാരിതോഷികം നൽകി. ഗൂഗിളിന്റെ സ്വന്തം ക്രോം വെബ് ബ്രൗസറിൽ വലിയ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനാണ്...

ഗൂഗിൾ സേർച്ചിൽ സ്വകാര്യ വിവരങ്ങളുണ്ടോ?പരിശോധിക്കുന്നത് ഇങ്ങനെ

സ്വന്തം പേര് ഗൂഗിളിൽ സേർച് ചെയ്തു നോക്കി സെലബ്രിറ്റിയായോയെന്നു നോക്കി നാലാളെ അറിയിക്കുന്ന കാലത്തു നിന്ന് സ്വകാര്യവിവരങ്ങൾ വല്ലതും പരസ്യമായിട്ടുണ്ടോ എന്ന് ആശങ്കയോടെ സേർച് ചെയ്യുന്ന കാലത്തെത്തിയിരിക്കുകയാണ്...

വ്യാകരണ പിശകുകൾ ഇനി ഗൂഗിൾ തിരുത്തും; പുതിയ ഫീച്ചർ എത്തി

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗപ്പെടുത്തുന്ന സെർച് എൻജിനാണ് ‘ഗൂഗിൾ’. അക്കാരണം കൊണ്ട് തന്നെ ഇന്റർനെറ്റിൽ തിരയുന്നതിന് ‘ഗൂഗിൾ ചെയ്യുക’ എന്ന പ്രയോഗം പോലും പിറവിയെടുത്തിട്ടുണ്ട്. ഗൂഗിളിന്...

അനെക്കോയ്ക്‌ ചേംബർ;ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറി

ശ്വാസമെടുക്കുന്നതുപോലും ഉയർന്ന ശബ്ദമായി തോന്നാറുള്ള ചില നിശബ്ദ നിമിഷങ്ങളിലൂടെ എല്ലാവരും കടന്നുപോയിട്ടുണ്ടാകും. എന്നാൽ ഹൃദയമിടിപ്പ് പോലും പെരുമ്പറ കൊട്ടുന്നതുപോലെ അനുഭവപ്പെടുന്ന നിശബ്ദമായൊരു സാഹചര്യം അടുത്തറിയണമെങ്കിൽ വാഷിംഗ്ടണിലെ മൈക്രോസോഫ്റ്റ്...

ഇത് ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട ഫോട്ടോ

ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട ഫോട്ടോ ഏതാണെന്ന് അറിയാമോ? എല്ലാവർക്കും സുപരിചിതമായ ഫോട്ടോയാണത്. വിന്‍ഡോസ് എക്സ്പിയിലെ ഡിഫോൾട്ട് വാൾപേപ്പറായി വന്ന ഐക്കണിക് ചിത്രമില്ലേ, പച്ച പുതച്ച ഒരു...

ലോകത്തിലെ ഏറ്റവും വലിയ മൈക്ക്

മൈക്രോഫോൺ അഥവാ മൈക്കുകൾ, ഏതൊരു വേദിയിലും താരം മൈക്ക് തന്നെയാണ്. പല തരത്തിലും ഇനത്തിലുമുള്ള മൈക്രോഫോണുകൾ വിപണിയിൽ ലഭ്യമാണ്. ആദ്യമായി മൈക്ക് കണ്ടുപിടിച്ചത് 1876ൽ അലക്‌സാണ്ടർ ഗ്രഹാം...

You may have missed