November 27, 2024, 8:15 pm

Tech

സ്‌കൂളില്‍ പോകാന്‍ മടിയാണോ, കുട്ടികള്‍ക്ക് സഹായിയായി റോബോട്ട് പോകും; പദ്ധതിയുമായി ജപ്പാന്‍

വിദ്യാര്‍ഥികള്‍ക്ക് പകരമായി സ്‌കൂളില്‍ പോകാനും ക്ലാസ് മുറികളില്‍ ഇരുന്ന് പാഠഭാഗങ്ങള്‍ പഠിച്ചെടുക്കാനും റോബോട്ടുകളെ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് ഒരു ജപ്പാന്‍ നഗരം. സ്‌കൂളില്‍ പോകാന്‍ വിമുഖത കാണിക്കുന്ന കുട്ടികള്‍ക്ക്...

വാർത്തകളുടെ തലക്കെട്ട് ഇനി ‘എക്സി’ൽ പ്രദര്‍‌ശിപ്പിക്കില്ല; റീച്ച് കുറയാൻ കാരണമായേക്കും

ഇനി മുതൽ വാർത്തകളുടെ തലക്കെട്ട് എക്സിൽ പ്രദര്‍‌ശിപ്പിക്കില്ലെന്ന് ഇലോൺ മസ്ക്. ഇത് വാർത്തകളുടെ റീച്ച് കുറയാൻ ഇത് കാരണമായേക്കുമെന്നാണ് സൂചന. പ്ലാറ്റ്‌ഫോമിൽ പങ്കിട്ട വാർത്താ ലേഖനങ്ങളിലേക്കുള്ള ലിങ്കുകളിൽ...

ഐഫോൺ 15 നിർമിക്കുമോ ? ഫോക്‌സ്‌കോണിന്റെ ലോജിസ്റ്റിക്‌സ് യൂണിറ്റ് ജുസ്ദ തമിഴ്നാട്ടിൽ ഓഫിസ് തുറന്നു

ചെന്നൈ: ഐഫോണിന്റെ ഉൽപാദനം രാജ്യത്ത് ആരംഭിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെ പ്ലാന്റിൽ ഐഫോൺ 15 ഉടൻ തന്നെ നിർമ്മിക്കുമെന്നായിരുന്നു...

‘അങ്ങനെ ബ്ലോക്ക് ചെയ്യണ്ട, അർത്ഥശൂന്യം’; ആ ഫീച്ചർ നീക്കം ചെയ്യാനൊരുങ്ങി ഇലോൺ മസ്ക്

ഇഷ്ടമില്ലാത്തവരെ ബ്ലോക്ക് ചെയ്യാനുള്ള ഒപ്ഷൻ എടുത്തുമാറ്റാനൊരുങ്ങി എക്സിന്‍റെ തലവൻ ഇലോൺ മസ്ക്. എക്സിൽ അങ്ങനെ ആരെയും ബ്ലോക്ക് ചെയ്യേണ്ടെന്ന് എക്സിന്റെ തലവൻ എലോൺ മസ്ക് പറയുന്നു. ബ്ലോക്ക്...

ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍‌ രണ്ടാമതായി ഇന്ത്യ

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാവെന്ന സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റിന്‍റെ റിപ്പോർട്ട് അനുസരിച്ച് മൊബൈൽ ഫോൺ...

ഉപയോക്താക്കള്‍ക്കായി പുതിയ ‘സുരക്ഷ ടൂളുകള്‍’ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഇന്‍കമിംഗ് കോളുകള്‍ സൈലന്റാക്കാനുള്ള ഫീച്ചര്‍ വ്യാജന്‍മാരെ തടയുന്നതിനും സ്‌കാമര്‍മാരില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനുമായി വാട്ട്സ്ആപ്പ് നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചു. വാബീറ്റ...

ഇന്ത്യയില്‍ ലാപ്ടോപ്പ്, ടാബ്‌ലെറ്റ് ഇറക്കുമതികള്‍ നിരോധിച്ചു

ഡല്‍ഹി: പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി ഇന്ത്യ അടിയന്തരമായി നിയന്ത്രണമേർപ്പെടുത്തിയതായി റിപ്പോർട്ട്. .'നിയന്ത്രിത ഇറക്കുമതിക്കുള്ള സാധുവായ ലൈസൻസിന് അനുസരിച്ച്...

നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ

കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. ഡിസംബര്‍ 31മുതലാകും നടപടി സ്വീകരിക്കുക. അക്കൗണ്ടുകളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു നീക്കമെന്നും ഗൂഗിള്‍...

പുതിയ തന്ത്രങ്ങളുമായി യൂട്യൂബ്

പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യാത്തവരെ ആകര്‍ഷിക്കാന്‍ യൂട്യൂബിന്റെ പുതിയ തന്ത്രം. മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുകയാണ് യൂട്യൂബ്. മൂന്ന് മാസത്തെ സൗജന്യ...

ഇന്ത്യൻ ഭാഷകളില്‍ കൂടുതല്‍ സ്വാധീനമുറപ്പിച്ച് ഗൂഗിൾ ന്യൂസ്

ന്യൂഡൽഹി : ഇന്ത്യൻ ഭാഷ വെബ് കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഗൂഗിൾ ന്യൂസിൽ രണ്ട് ഇന്ത്യ ഭാഷകൾ കൂടി ഉൾപ്പെടുത്തി. ഗുജറാത്തി, പഞ്ചാബി എന്നീ ഭാഷകളാണ് ഗൂഗിൾ...

You may have missed