April 11, 2025, 12:25 am

Stories

കോടിക്ക് കുറവ് വെറും ഒന്ന്! ഉനകോട്ടി മുഴുവൻ നിറഞ്ഞു നിൽക്കുന്ന കല്ലിൽ കൊത്തിയ ശില്പങ്ങൾ, മാറാത്ത നിഗൂഢത

അത്ഭുതങ്ങൾ തിരഞ്ഞു യാത്ര ചെയ്യുന്നവരെ ഒരിക്കലും നിരാശരാക്കാത്ത ഇടങ്ങളിലൊന്നാണ് ത്രിപുരയിലെ ഉനകോട്ടി. ചരിത്രമാണോ വിശ്വാസങ്ങളാണോ ഇവിടെയുള്ളതെന്നു ചോദിച്ചാൽ ഉത്തരം പറയാനിത്തിരി ആലോചിക്കേണ്ടി വരും. കണ്ണെത്തുന്നിടത്തെല്ലാം കൊത്തിവെച്ചിരിക്കുന്ന ശിവന്‍റെയും...

ജരാനരകളും മരണവുമില്ല, ഹിമാലയത്തിലെ നിഗൂഢമായ ‘ജ്ഞാന്‍ഗഞ്ച്’

കാലങ്ങളായി ലോകം അന്വേഷിച്ചുകൊണ്ടിരിക്കുന്ന സ്ഥലം.. എന്താണെന്നോ എവിടെയോന്നൊ ഒന്നും ഒരു ഊഹം ഇല്ലെങ്കിൽ പോലും കെട്ടുകഥകൾക്കും വിശ്വാസങ്ങൾക്കും ഒരു കുറവുമില്ല. ആകെയറിയുന്നത് ഹിമാലയത്തിലാണെന്നു മാത്രം .രഹസ്യങ്ങൊളിഞ്ഞിരിക്കുന്ന ഹിമാലത്തിൽ...

അപ്രത്യക്ഷമാകുന്ന അപൂർവ്വ ശിവക്ഷേത്രം

അറബിക്കടലിന്റെയും കംബായ് ഉൾക്കടലിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് സ്തംഭേശ്വർക്ഷേത്രം. ചില സമയങ്ങളിൽ ഈ ക്ഷേത്രം അപ്രത്യക്ഷമാകും എന്ന പ്രത്യേകതയാണ് ആളുകളെ അതിശയിപ്പിക്കുന്നത്. ഗുജറാത്തിലെ...

ലോകത്തെ ഞെട്ടിച്ച ബാങ്ക് കവർച്ച

ആൽബർട്ട് സ്പാഗിയേരി എന്ന ആളുടെ നൈസിലെ സ്റ്റുഡിയോ കെട്ടിടത്തിന് സമീപത്തായിരുന്നു സൊസൈറ്റി ജനറൽ ബാങ്ക്. ഒരു ദിവസം ബാങ്കിൽ നിൽക്കവെ ഒരു ഓവു ചാൽ ഒഴുകുന്നതിന്റെ ശബ്ദം...

രണ്ടു തുരുത്തുകള്‍ക്കിടയിലെ പാലം; ഇത് ശപിക്കപ്പെട്ട ഗയോള ദ്വീപ്

ഇറ്റലിയിലെ നേപ്പിൾസിലെ ചെറിയ ദ്വീപുകളിലൊന്നാണ് ഗയോള. ഗയോള അണ്ടർവാട്ടർ പാർക്കിന്‍റെ ഹൃദയഭാഗത്ത് നേപ്പിൾസ് ഉൾക്കടലിലാണ് ഈ ദ്വീപ്‌ സ്ഥിതിചെയ്യുന്നത്. ഏകദേശം 42 ഹെക്ടർ വിസ്തൃതിയുള്ള ദ്വീപ്‌ ഒരു...

മരത്തിൽ കയറുന്ന ആടുകൾ; ഇത് ഈ രാജ്യത്തെ മാത്രം അത്ഭുത കാഴ്ച

യാത്രകളിലെ കൗതുകക്കാഴ്ചകളിൽ പലപ്പോഴും മൃഗങ്ങൾ കടന്നുവരാറുണ്ട്. അവരിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ചകളോ പ്രവർത്തികളോ കാണുമ്പോൾ അത് വീണ്ടും നമ്മുടെ യാത്രയിലെ ഒരനുഭവം കൂടിയായി മാറുകയാണ്. സന്ദർശകരിൽ...

1 ബോളിൽ 286 റൺസ്!! ലോകത്തെ ഞെട്ടിച്ച ആ കഥ അറിയാമോ!!

ക്രിക്കറ്റ് എന്നത് വിനോദത്തിനപ്പുറം വലിയ ഒരു വികാരമാണ്. അതുപോലെ തന്നെയാണ് ക്രിക്കറ്റ് റെക്കോർഡുകളും. ക്രിക്കറ്റിന്റെ ആരംഭകാലം മുതൽ ശ്രദ്ധേയമായ കാര്യം സാങ്കേതികപരമായി ആ വിനോദത്തിന് ഉണ്ടാവുന്ന വളർച്ചയായിരുന്നു....