November 27, 2024, 8:06 pm

Science

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം, ലൂണാ -25 ലാന്‍ഡിംഗിന് മുമ്പ് തകര്‍ന്ന് വീണു

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയമടഞ്ഞു. അമ്പത് വര്‍ഷത്തിന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ് പരാജയമടഞ്ഞത്. പേടകമായ ലൂണാ 25 ലാന്‍ഡിംഗിന് മുമ്പ്് തന്നെ തകര്‍ന്നുവീഴുകയായിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങവേ...

ചരിത്രനേട്ടത്തിലേക്ക് ചന്ദ്രയാന്‍ 3; അവസാന ഡീബൂസ്‌റ്റിങ്ങും വിജയകരം

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ന്റെ രണ്ടാമത്തെയും അവസാനത്തെയും ഡീ-ബൂസ്റ്റിംഗ് പ്രവർത്തനം ഇന്ന് രാവിലെ വിജയകരമായി പൂർത്തിയാക്കി. ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകം ഇറങ്ങുന്നതിന് മുന്നോടിയായുള്ള...

ചന്ദ്രയാൻ 3ന്റെ നിർണായക ഘട്ടം ഇന്ന്; ലാൻഡർ മൊഡ്യൂൾ വേർപെടും

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ നിർണായക ഘട്ടം ഇന്ന്. ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടും. തുടർന്ന് ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അടുക്കും. 30 കിലോ...

ഒമ്പത് വര്‍ഷത്തിന് ശേഷം സൂപ്പര്‍മൂണ്‍ പ്രതിഭാസം ഈ മാസം ദൃശ്യമാകും

ആകശത്തെ സൂപ്പര്‍മൂണ്‍ പ്രതിഭാസം വിസ്മയം ജനിപ്പിക്കുന്നതാണ്. ഒരു വര്‍ഷത്തില്‍ സാധാരണയായി രണ്ടോ മൂന്നോ സൂപ്പര്‍മൂണുകള്‍ ഉണ്ടാകാറുണ്ട്, എന്നാല്‍ ഓഗസ്റ്റ് 30-ലേത് അപൂര്‍വമായ ഒന്നായിരിക്കും. ഒമ്പത് വര്‍ഷത്തിന് ശേഷം...

ശുക്രനില്‍ ആളുകളെ താമസിപ്പിക്കാനുള്ള പദ്ധതിയുമായി ഓഷ്യന്‍ ഗേറ്റ് സഹസ്ഥാപകന്‍

കാലിഫോര്‍ണിയ: ശുക്രനിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഓഷ്യന്‍ ഗേറ്റ് സഹസ്ഥാപകന്‍. ടൈറ്റാനിക് കപ്പല്‍ ഛേദം കാണാനുള്ള വിനോദ സാഹസിക യാത്ര വന്‍ ദുരന്തമായതിന് പിന്നാലെയാണിത്. ടൈറ്റന്‍...

അന്‍റാർട്ടിക്കയിലെ മഞ്ഞുപാളികൾ മുൻവർഷത്തെക്കാൾ കൂടുതൽ അളവിൽ ഉരുകിയെന്ന് റിപ്പോർട്ട്

വാഷിങ്‌ടൺ : ഈ വർഷം അന്‍റാർട്ടിക്കയിലെ സമുദ്രത്തിലെ മഞ്ഞുപാളികൾ അഭൂതപൂർവമായ രീതിയിൽ കടലിൽ ഉരുകിയലിഞ്ഞതായി സിഎൻഎൻ. വേനൽക്കാലത്ത് അന്‍റാർട്ടിക് ഭൂഖണ്ഡത്തിലെ സമുദ്രത്തിൽ വ്യാപിച്ചുകിടക്കുന്ന മഞ്ഞുപാളികൾ ഇത്തരത്തിൽ വലിയ...

ബന്ധം നഷ്ടമായ ‘വോയേജര്‍ 2’ പേടകത്തില്‍നിന്ന് സിഗ്നല്‍ ലഭിച്ചെന്ന് നാസ

ദിവസങ്ങള്‍ നീണ്ട നിശബ്ദതയ്ക്ക് ശേഷം വോയേജര്‍ 2 പേടകത്തില്‍നിന്നുള്ള സിഗ്നല്‍ ലഭിച്ചു. ഒരാഴ്ച മുമ്പ് നാസയുടെ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സെന്ററില്‍നിന്ന് തെറ്റായ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് വോയേജര്‍...

തൊഴിൽ മേഖലയില്‍ എഐയുടെ സാന്നിധ്യം സ്ത്രീകളെ കൂടുതൽ ബാധിക്കും

തൊഴിൽ മേഖലയിലേക്കുള്ള നിർമ്മിത ബുദ്ധിയുടെ കടന്നുവരവ് ഏറ്റവും കൂടുതൽ ബാധിക്കുക സ്ത്രീകളെയെന്ന് പഠനം. 2030-ഓടെ അമേരിക്കയിൽ മാത്രം ഏകദേശം 12 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടമായേക്കുമെന്ന് പഠനം പറയുന്നു....

പിഎസ്എൽവി ഭാഗം ഇന്ത്യക്കോ അതോ ഓസ്‌ട്രേലിയയിലേക്കോ ?

സിഡ്നി ∙ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ജൂറിയൻ ഉൾക്കടൽ ബീച്ചിൽ കണ്ടെത്തിയ പിഎസ്എൽവി റോക്കറ്റ് ഭാഗത്തിന്റെ ഗതിയെന്താകുമെന്ന് ചർച്ചകൾ ചൂടുപിടിക്കുന്നു. ഇത്തരം ബഹിരാകാശപേടക ഭാഗങ്ങൾ ഉടമസ്ഥർ ആവശ്യപ്പെടുന്നപക്ഷം തിരികെനൽകണമെന്ന്...

ചന്ദ്രയാൻ മൂന്നിന് പിന്നാലെ റഷ്യയുടെ ‘ലൂണ’

അരനൂറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷം ചന്ദ്രനിലേക്ക് വീണ്ടും റഷ്യൻ പേടകം എത്തുന്നു. ഓഗസ്റ്റ് 11ന് റഷ്യയുടെ ചാന്ദ്ര ലാൻഡറായ ലൂണ- 25 വിക്ഷേപിക്കാനൊരുങ്ങുകയാണ്. 1976ൽ ലൂണ 24...

You may have missed