ബിലാവൽ ഭൂട്ടോയ്ക്ക് ചുട്ട മറുപടിയുമായി കേന്ദ്ര ജലശക്തി മന്ത്രി: ഞങ്ങൾക്ക് ഭയമില്ല, വെള്ളം എവിടെയും പോകില്ല!!!
ന്യൂഡൽഹി: സിന്ധു നദീജല കരാർ പ്രകാരമുള്ള വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യയുമായി യുദ്ധം ഉണ്ടാവുമെന്ന പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയ്ക്ക് മറുപടിയുമായി കേന്ദ്ര ജലശക്തി മന്ത്രി...